Friday, February 11, 2011

സ്വാര്‍ത്ഥം

ആത്മഹത്യാക്കുറിപ്പ്
വായിക്കാന്‍ കൊടുത്തില്ലെന്ന്
ചത്ത് പിഴച്ചവരോട്!

ചത്തതറിയിച്ചില്ലെന്ന്
ചത്തവരോട്!

13 comments:

  1. മഠയത്തരത്തിനു കൈകാലുള്ളവരെ
    നിങ്ങൾക്കെന്തേ ചത്തുകൂടെ

    ReplyDelete
  2. ഇങ്ങനെയും പരാതിയോ ?

    ReplyDelete
  3. ചത്ത് ചതിച്ചവരോട് ....



    www.blacklightzzz.blogspot.com

    ReplyDelete
  4. കൊല്ലാനാണെന്ന്
    ഒരു വാക്ക് പറഞ്ഞില്ലെന്ന്
    കൊലയാളിയോട്!

    കക്കാനാണെന്ന് നേരത്തെ
    അറിയിച്ചില്ലെന്ന് കള്ളനോട്!!

    വീണ്ടും പരാതി.

    ReplyDelete
  5. postmortem report കിട്ടിയില്ലെന്നും പരാതി

    ReplyDelete
  6. വാഴക്കോടൻ,
    കലാവല്ലഭൻ,
    മുഹമ്മദ്,
    പഞ്ചാരക്കുട്ട,
    കെ.വീ,
    ഹാഷ്,
    മനോരാജ്,
    എല്ലാവർക്കും നന്ദി;സ്നേഹം :)

    മനോരാജ്, ഇതങ്ങിനെയല്ല.{കൊല്ലല്ലേ എന്നോരു വാക്ക് പറഞ്ഞില്ലെന്ന് കൊലയാളി, കക്കരുതേ എന്ന് പറഞ്ഞില്ലെന്ന് മോഷ്ടാവ്} ആ ലൈനാണ് ;)

    ReplyDelete
  7. ഹയ്..കൂ..ഊ..ഊ എന്ന് വിളിക്കാമോ?

    ReplyDelete
  8. ചത്താലും മനസമാധാനം തരില്ലെന്ന് ചത്തവൻ..

    ReplyDelete