Tuesday, August 28, 2012

UTC−05 To UTC+05:30 അഥവാ ഐക്യനാട്ടിൽ നിന്നൊരമ്മാനം അഥവാ ഇടം കൈയിലുത്രാടവും വലം കൈയിൽ തിരുവോണവും~


ഉത്രാടരാവിൻ നിലാവു പോലുള്ളൊരു
ഫ്ല്യൂറസറ്റ് ലാംബിന്റെ കീഴിൽ നിന്നും
സമയമേഖലക്കിപ്പുറം നിന്നു-
കൊണ്ടപ്പുറത്തേക്കൊന്ന് കൈനീട്ടി,
കെട്ടിപ്പിടിക്കുന്നു പൊട്ടിച്ചിരിക്കുന്നു
തിരുവോണപുലരിതൻ ചെമ്മാനം.                   ***

~ 2012 ആഗസ്റ്റ് 28നു നട്ടപ്പാതിരായ്ക്ക് പോസ്റ്റാനുള്ളത്. ;)

6 comments:

  1. ഓണാശംസകൾ...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വിഷ്മിക്കരുതെ. അവിടങ്ങളിലെ ഓണത്തിനു മധുരമുണ്ട്. ഇവിടത്തെ ഓണത്തിനു ചവര്‍പ്പുമാത്രം. ഓണാശംസകള്‍

    ReplyDelete
  4. തിരുവോണത്തിന് ദേശാന്തരങ്ങളില്ല
    അതോണ്ട് ഓണാശംസകള്‍

    ReplyDelete
  5. ..✫¸.•°*”˜˜”*°•.✫
    ☻/ღ˚ •。* ˚ ˚✰˚ ˛★* 。 ღ˛° 。* ° ˚ • ★ *˚ .ღ 。
    /▌*˛˚ ░ ░ٌٌٌ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
    / \ ˚. ★ *˛ ˚* ✰。˚ ˚ღ。* ˛˚ 。✰˚* ˚ ★ღ ˚ 。✰ •* ˚ " ...

    ReplyDelete
  6. സമയമേഖലക്കിപ്പുറം നിന്നു-
    കൊണ്ടപ്പുറത്തേക്കൊന്ന് കൈനീട്ടി,
    കെട്ടിപ്പിടിക്കുന്നു പൊട്ടിച്ചിരിക്കുന്നു
    തിരുവോണപുലരിതൻ ചെമ്മാനം.

    വല്ലാത്തൊരു അമ്മാനം തന്നെ അത്‌.

    ReplyDelete