Sunday, May 10, 2009

അമ്മയ്ക്ക്...

കാലിടറിയാലിന്നും
മനമിടറാതെയിരിക്കുവാനെന്നെയെന്നും
മാറോടണയ്ക്കുമെന്നമ്മേ...

അടുത്ത ജന്മത്തിലെനിയ്ക്കാ
മുലഞെട്ടുകളിലൊന്നിലെയെങ്കിലും
കാപ്പിക്കറുപ്പാകണം.

22 comments:

Haree said...

"അടുത്ത ജന്മത്തിലെനിയ്ക്കാ
മുലഞെട്ടുകളിലൊന്നിലെയെങ്കിലും
കാപ്പിക്കറുപ്പാകണം." - മുലയൂട്ടുന്ന വാത്സല്യത്തിന് ഇതില്‍ കൂടുതലൊരു വില നല്‍കുവാനില്ല. :-)

മകളായിരിക്കുമ്പോള്‍ തന്നെ മറ്റൊരു അമ്മകൂടിയായ മയൂരയ്ക്ക് മാതൃദിനാശംസകള്‍. :-)
--

പകല്‍കിനാവന്‍ | daYdreaMer said...

മാതൃദിനാശംസകള്‍,,,

ദൈവം said...

ഈ കവിതയിലെ ആഖ്യാതം എവിടെ? :)

നിരക്ഷരൻ said...

എല്ലാ അമ്മമാര്‍ക്കും വന്ദനം.
മാതൃദിനാശംസകള്‍.

അരുണ്‍ കരിമുട്ടം said...

മാതൃദിനാശംസകള്‍ നേരുന്നു ഞാന്‍

വേണു venu said...

മാതൃദിനാശംസകള്‍.

പാമരന്‍ said...

അതില്‍പരമെന്തുവേണം!

Calvin H said...

മാതൃദിനാശംസകള്‍!!!

ദേ ദൈവം അതിനിടയില്‍ എന്തോ ചോദിക്കുന്നു

Unknown said...

പെങ്കുട്ട്യോള് സ്ട്രോങ്ങാവണല്ല് റബ്ബേ

ദേവ്വ്യേ, മയൂര ഇങ്ങക്ക് ബഷീറ് അനിയന്‍ പഹയന്ട്ട് കൊടുത്ത പോലൊന്നിട്ടുത്തര്യുട്ടോ

Pradip Somasundaran said...

beautiful imagination....

the man to walk with said...

:)

ഹന്‍ല്ലലത്ത് Hanllalath said...

അമ്മയില്ലാതെ
യാത്രാ നേരം കൈപിടിച്ചുള്ള അമ്മയുടെയുമ്മയില്ലാതെ
എന്ത് ജീവിതം....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാത്സല്യമൂറുന്നു...

കണ്ണനുണ്ണി said...

നാല് വരികളില്‍ മാതൃത്വത്തിന്റെ മഹത്വം മനോഹരമായി പറഞ്ഞുട്ടോ...

Sandhya said...

കാലിടറിയാലിന്നും
മനമിടറാതെയിരിക്കുവാനെന്നെയെന്നും
മാറോടണയ്ക്കുമെന്നമ്മേ...


“:) “



- ആശംസകള്‍
സന്ധ്യ

പി.സി. പ്രദീപ്‌ said...

മനോഹരമീ കുഞ്ഞിക്കവിത.
ആശംസകള്‍.

അജയ്‌ ശ്രീശാന്ത്‌.. said...

"ഇത്‌ കൂറച്ച്‌ കൂടിപ്പോയെന്നും
ഇതിന്റെ അര്‍ത്ഥമെനിക്ക്‌ മനസ്സിലായില്ലെന്നും
പറഞ്ഞ്‌ കരയണമെന്നുണ്ട്‌.."
പക്ഷെ..ഇവരെല്ലാം കൂടി എന്നെ
തല്ലിക്കൊന്നാലോന്ന്‌ പേടിച്ച്‌
ഒന്നും പറയുന്നില്ല....:)

ചെറുതെങ്കിലും
മനോഹരം..

രണ്ട്‌ അമ്മമാര്‍ക്കും
ആശംസകള്‍...

സബിതാബാല said...

its so great

Suresh ♫ സുരേഷ് said...

മനോഹരം !!!! മനോഹരം !!!!

C said...

salutations donaaa, endo parayaan
you r something!!! baakki kavithakal vaayikka thidukkamaayi, ippol busyyaaa, godbless

C said...

salutations donaaa, endo parayaan
you r something!!! baakki kavithakal vaayikka thidukkamaayi, ippol busyyaaa, godbless

ശ്രീഇടമൺ said...

:)