മേലെ വാനത്ത് വേനലാണ്.
മൂത്തുപൊട്ടി പറക്കുന്നുണ്ട്,
നനുനനുത്തൊരുള്ളു കാട്ടി
പരുപരുത്ത പരുത്തിക്കായകള്‍.
Tuesday, December 08, 2009
ശിശിരത്തിലൊരു വേനല്ക്കാഴ്ച
Labels:
കവിത
Subscribe to:
Post Comments (Atom)
മേലെ വാനത്ത് വേനലാണ്.
മൂത്തുപൊട്ടി പറക്കുന്നുണ്ട്,
നനുനനുത്തൊരുള്ളു കാട്ടി
പരുപരുത്ത പരുത്തിക്കായകള്‍.
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
13 comments:
മഞ്ഞ്
നനുനനുത്തൊരു കവിത :)
മേലേവാനത്ത് വേനലാണല്ലേ :(
haay.. :-)
ഭാവനയും പറക്കട്ടെ ...ആശംസകള്‍
നല്ല ഭാവന....!
സുന്ദരമായ വരികള്‍. ചെറുതെങ്കിലും മനോഹരമായ കവിത
കൊള്ളാം
"മേലെ വാനത്ത് വേനലാണ്.
മൂത്തുപൊട്ടി പറക്കുന്നുണ്ട്,
നനുനനുത്തൊരുള്ളു കാട്ടി
പരുപരുത്ത പരുത്തിക്കായകള്‍"
ഒപ്പം ഒരു "മഞ്ഞും"
മൂന്നു തവണ വായിച്ചു നോക്കി ഒരു പിടുത്തവും കിട്ടിയില്ല. ഒന്നൂടെ വായിച്ച് നോക്കട്ടെ വല്ലതും മനസിലാകുമോന്ന്.. :)
nalla bhavana......
veendum vendum vayikkumbol kooduthal kooduthal arthangalullath thanne......
paruthi kaykalude ullinte nanunauppu aviduthe manjinum....
shishirathil kavitakal kooduthal manoharam!!!
PS-i hav changed the blog name:)
നജീം 'സ്നോ' കണ്ടിട്ടുണ്ടോ? :)
ഹിമകണങ്ങൾ....
kadamkathakku utharam vendayirunnu, njan kandupidichene.... :)
ishtappettu chechi, ishtappettu!
Post a Comment