നോസ്റ്റാള്‍ജിയയെ പതിനെട്ടുവീലുകളുള്ള
പതിനെട്ടുലോറികളില്‍ കയറ്റി
മടക്കി അയച്ചുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞതെന്റെ
പത്തൊന്‍പതാമത്തെ അടവായിരുന്നു.
മടങ്ങി വന്നുകൊണ്ടിരിക്കുന്നത് ഞാനാണ്!
scheduled auto publish on Jan 20
പതിനെട്ടുലോറികളില്‍ കയറ്റി
മടക്കി അയച്ചുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞതെന്റെ
പത്തൊന്‍പതാമത്തെ അടവായിരുന്നു.
മടങ്ങി വന്നുകൊണ്ടിരിക്കുന്നത് ഞാനാണ്!
scheduled auto publish on Jan 20
21 comments:
ഹാ!
കാലം മാറിവരും...
ഇങ്ങോട്ടു വരുമ്പോള്‍
കാലം കാറ്റൂരി വിട്ട
പതിനൊട്ടു ലോറികള്‍
യാത്രാ തടസ്സമുണ്ടാക്കി
ചുമ്മാ... :)
മടങ്ങിവരാനൊന്നും സമയമായിട്ടില്ല.
അടവ് 19ഉം ഇറക്കി അല്ലേ ?
മടക്കം!!!?
അപ്പോൾ പൂഴിയങ്കവും അഭ്യസിച്ചു ..അല്ലേ
മടങ്ങി വരവിനായി കാത്തിരിക്കുന്നു......നൊസ്റ്റോളജിയ നഷ്ടപ്പെട്ടവർ.......!
ഈ പതിനെട്ടിന് പണ്ടുമുതലേ മഹത്വമുള്ളതാണ്
ചിലതുണ്ട് കൂറുകൾ എത്ര പുഴകടത്തീടിലും തിരികെ വരുന്നത് എന്ന് സച്ചിദാനന്ദൻ പറഞ്ഞപോലെ. ഒന്നും നമ്മുടെ ഉള്ളിൽ നിന്നും കുടഞ്ഞെറിയാൻ കഴിയില്ലല്ലോ
മടങ്ങി വന്നുകൊണ്ടിരിക്കുന്നത് ഞാനാണ്..
ഇതൊന്നുമില്ലാതെ നമുക്കെന്താഘോഷം
Best Wishes
അവനവനായി/അവളവളായി മടങ്ങിവരവ് അത്ര എളുപ്പമാണോ...?
ആവോ....!
നമ്മളിൽ നിന്ന് നമ്മളിലേക്കുള്ള ദൂരം എത്രയോ കാതങ്ങളാണ്!
മടങ്ങി വരുകയാണല്ലേ.. ഹോ.. എന്നാല്‍ പിന്നെ ഇനി ഇവിടെ നില്‍ക്കണ്ട.. :)
അടവുകളൊന്നും വേണ്ടാ.
പ്രവാസത്തിന്റെ നെരിപ്പോടില്‍ ഉരുകി പണ്ടാരമടങ്ങണം. സമരസപ്പെടല്‍ എന്നാല്‍ എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്നാണര്‍ത്ഥം!
ഈ അടവ് എനിക്കും ഇഷ്ട്ടമായി
ഒന്നും മനസിലാകാത്ത സാഹചര്യത്തിൽ മടങ്ങീവരാതിരിക്കുന്നതാണ് നല്ലതു .
പൂഴിക്കടകന്‍
എന്റെ ചെറിയ ബ്ലോഗ്.ഒന്ന് നോക്കുമോ ചേച്ചി .
http://aswinkrishna.blogspot.com/
അടച്ചുതീര്‍ക്കാന്‍ അടവുകള്‍ ഇനിയും കാത്തുകാത്തിരിപ്പല്ലേ മയൂരാ... പിന്നെങ്ങനെ ഒരു മടക്കം..
ഇവിടെ എത്തിയാലെങ്കിലും നിവരണേ ..:)
blog kaananum vayikkanum valare nannaayirikkunnu....
aashamsakal...
http://blacklightzzz.blogspot.com/
“മടങ്ങി” വരണ്ട....നേരേ നിവിര്‍ന്ന്പോന്നാമതി...
Post a Comment