മുകളിൽ നിഴൽ വിരിച്ച്
മഞ്ഞിനെ വരയൻ കുതിരകളാക്കുന്ന
പൈൻ മരങ്ങൾ!
മഞ്ഞിനെ വരയൻ കുതിരകളാക്കുന്ന
പൈൻ മരങ്ങൾ!
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
6 comments:
Winter...
തോനേ എന്തിനെഴുതുന്നു? ഇതു മതിയല്ലോ. നന്നായി
വളരെ നല്ല ബ്ലോഗ് ആണ്. എഴുതികൊണ്ടിരിക്കുക. നന്ദി.
കവിതയുടെ പേര് മഞ്ഞുകാലമെന്നും , കവിതയില്‍ പ്രാധാന്യം മറ്റെന്തിനോ ആണെന്നും തോനുന്നു.
3 വരി കവിതയാകുമ്പോള്‍ അല്‍പ്പംകൂടി അര്‍ത്ഥ വ്യാപ്തിയുള്ള വരികള്‍ എഴുതാന്‍ ശ്രെധിക്കൂ
വരയന്‍ കുതിരകള്‍
മഞ്ഞിലെ വരകളെ നന്നായി ക്ലിക്ക് ചെയ്തു.
Post a Comment