Sunday, November 15, 2009

കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്ക്‌

You don't need a degree from Oxford University inorder to refer an Oxford dictionary.

16 comments:

മയൂര said...

വെളിപാട് :)

യാരിദ്‌|~|Yarid said...

ഇനിയും ഇത്തരം വെളിപാടുകളുമായി വരിക, പുതിയ പ്രവാചകയെ ഡോണയിൽ പ്രതീക്ഷിക്കുന്നു..:)

റൊമാന്‍സ് കുമാരന്‍ said...

നല്ലവരികള്‍! ആശംസകള്‍!!

sHihab mOgraL said...

ഇത് ഇങ്ങനെയാവാമായിരുന്നു..

"ഓക്സ്‌ഫോഡ്
നിഘണ്ടു
ബിരുദം.. "

എന്തായാലും വെളിപാട് പങ്കുവെച്ചതിന്ന് നന്ദി..

ബാജി ഓടംവേലി said...

ഇനിയും ഇത്തരം വെളിപാടുകളുമായി വരിക

കരീം മാഷ്‌ said...

ഈ മയൂരക്കാരാ ദൈവമേ “കൈ വിഷമം” കൊടുത്തത്?
മയൂരാ... എനിക്കൊന്നു മനസ്സിലാവുന്നില്ല.
സത്യം.

Ranjith chemmad / ചെമ്മാടൻ said...

ഞാനീ നാട്ടുകാരനല്ലാത്തതിനാലും
കുറച്ചു കാലം ബ്ലോഗന്നൂരില്ലാത്തതിനാലും
ഞാനിവിടെ വന്നിട്ടോ, ഇത് വായിച്ചിട്ടോ ഇല്ല
എന്നും ഇതിനാല്‍ വെളിപ്പെടുത്തുന്നു....

രാമു said...

എന്താണ്‌ പ്രകോപനം ?

ധ്വനി | Dhwani said...

ഹല്ല പിന്നെ!

ധ്വനി | Dhwani said...

ഹല്ല പിന്നെ!

ദിലീപ് വിശ്വനാഥ് said...

ആ ടെന്‍ഷന്‍ മാറിക്കിട്ടി.

Calvin H said...

“കൃഷ്ണമൂർത്തി എന്നു പറയാൻ എം.എ വരെ പഠിക്കേണ്ട നാക്കു വടിച്ചാൽ മതി” എന്ന ഇന്നസെന്റിയൻ ഡയളോഗോളം വരുമോ? ;)

arun said...

ഹേയ്.. മര്യാദക്ക് ഗൂഗിളാന്‍ പഠിച്ചാല്‍ ഓക്സ്‌ഫോഡ് നിഘണ്ടു പോലും തുറക്കണ്ട

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു ഭയങ്കര കണ്ടുപിടുത്തം കേട്ടൊ..

Bindhu Unny said...

Great revelation! :)

Shaiju Rajendran said...

:):)