You don't need a degree from Oxford University inorder to refer an Oxford dictionary.
Sunday, November 15, 2009
Subscribe to:
Post Comments (Atom)
You don't need a degree from Oxford University inorder to refer an Oxford dictionary.
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
16 comments:
വെളിപാട് :)
ഇനിയും ഇത്തരം വെളിപാടുകളുമായി വരിക, പുതിയ പ്രവാചകയെ ഡോണയിൽ പ്രതീക്ഷിക്കുന്നു..:)
നല്ലവരികള്‍! ആശംസകള്‍!!
ഇത് ഇങ്ങനെയാവാമായിരുന്നു..
"ഓക്സ്ഫോഡ്
നിഘണ്ടു
ബിരുദം.. "
എന്തായാലും വെളിപാട് പങ്കുവെച്ചതിന്ന് നന്ദി..
ഇനിയും ഇത്തരം വെളിപാടുകളുമായി വരിക
ഈ മയൂരക്കാരാ ദൈവമേ “കൈ വിഷമം” കൊടുത്തത്?
മയൂരാ... എനിക്കൊന്നു മനസ്സിലാവുന്നില്ല.
സത്യം.
ഞാനീ നാട്ടുകാരനല്ലാത്തതിനാലും
കുറച്ചു കാലം ബ്ലോഗന്നൂരില്ലാത്തതിനാലും
ഞാനിവിടെ വന്നിട്ടോ, ഇത് വായിച്ചിട്ടോ ഇല്ല
എന്നും ഇതിനാല്‍ വെളിപ്പെടുത്തുന്നു....
എന്താണ് പ്രകോപനം ?
ഹല്ല പിന്നെ!
ഹല്ല പിന്നെ!
ആ ടെന്‍ഷന്‍ മാറിക്കിട്ടി.
“കൃഷ്ണമൂർത്തി എന്നു പറയാൻ എം.എ വരെ പഠിക്കേണ്ട നാക്കു വടിച്ചാൽ മതി” എന്ന ഇന്നസെന്റിയൻ ഡയളോഗോളം വരുമോ? ;)
ഹേയ്.. മര്യാദക്ക് ഗൂഗിളാന്‍ പഠിച്ചാല്‍ ഓക്സ്ഫോഡ് നിഘണ്ടു പോലും തുറക്കണ്ട
ഒരു ഭയങ്കര കണ്ടുപിടുത്തം കേട്ടൊ..
Great revelation! :)
:):)
Post a Comment