Tuesday, August 31, 2010

“നന്ദി“ - സുഗതകുമാരി ടീച്ചറിന്റെ കവിത

2008 മാർച്ചിൽ വനിതാലോകത്തിനു വേണ്ടി ചെയ്ത പാതകം.



ഒരനുഭവത്തിൽ നിന്നും പഠിക്കാത്തവർക്ക് വേണ്ടി മാത്രം ഡൗൺലോഡ് ചെയ്യാൻ
Sugathakumari's-Nandi.mp3


ഡിസ്ക്ലൈമർ :- അവരവരുടെ സ്വന്തം റിസ്കിൽ വേണം കേൾക്കേണ്ടത്. ചെവി അടിച്ച് പോയെന്ന് പറഞ്ഞ് ആരും കണ്ണടവാങ്ങാൻ കാ‍ശ് ചോദിക്കരുത്. ലേബലിൽ ഓഡിയോ എന്ന് കൊടുത്തിരിക്കുന്നത് ഓടിയോ എന്ന് തിരുത്തി വായിക്കണം :P

18 comments:

ജോഷി രവി said...

ഞാന്‍ ഓടേണ്ടി വരുമോ? ഞാന്‍ ഓടിയാല്‍ എവിടെ വരെ എന്നു എനിക്ക്‌ തന്നെ അറിഞ്ഞൂടാത്ത സ്ഥിതിക്ക്‌ കേട്ട്‌ വരാം.. എന്നിട്ട്‌ കമണ്റ്റ്‌

മുകിൽ said...

കേട്ടു മയൂര. രണ്ടു തവണ. ഓടിയൊന്നുമില്ല. നന്നായിട്ടുണ്ട്. സുഖിപ്പിക്കാൻ പറയുന്നതല്ല. പേടിക്കണ്ട.

K@nn(())raan*خلي ولي said...

ആ ഡിസ്ക്ലൈമര്‍ വായിച്ചു ചിരിച്ചു മണ്ണെണ്ണ കപ്പി..
ഓടിയില്ല. ആരെപ്പെടിച്ചാ ഓടേണ്ടതെന്നു മനസ്സിലാകുന്നില്ലാ..

ആശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ said...

nannaayittundu mayoora.... aashamsakal......

Unknown said...

kettu noktte enittu paryamm
thanks

ബിജുകുമാര്‍ alakode said...

ആദ്യമെ എന്റെ അഭിഅന്ദനം അറിയിയ്ക്കുന്നു. കവിത ഉള്ളില്‍ മാത്രമല്ല നാവിലുമുണ്ട് ഡോണയ്ക്ക്. ഈണത്തിന്റെ ചെറിയ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ വളരെ നന്നായിരിയ്ക്കുന്നു.
ഇനി സ്വന്തം കവിതകളും കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നു.
താളബോധത്തോടെ എഴുതിയാല്‍ ആലാപനത്തിലും നന്നാവും.
ഭാവുകങ്ങള്‍..

ഹേമാംബിക | Hemambika said...

നന്ദി..നന്ദി...നന്ദി.
nannaayi..

ranji said...

നല്ല ഭാവമുണ്ട്.
വേറെ ഒന്നും ഇല്ല...

Manoraj said...

ഡോണ, ഈണത്തിലെ ചില പാകപ്പിഴകള്‍ ഒഴിച്ചാല്‍ കവിത ചൊല്ലിയത് കൊള്ളാം. ഡോണക്ക് കൂടുതല്‍ വഴങ്ങുക സുഗതകുമാരിയുടേത് പോലുള്ള പതിഞ്ഞ കവിതകളല്ല. മറിച്ച് അല്പം കൂടെ ഉച്ഛസ്ഥായിയിലുള്ള കവിതകള്‍ ചൊല്ലാന്‍ തിരഞ്ഞെടുക്കുക..
പിന്നെ നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു..
ഈ കവിത എഴുതിയ സുഗതകുമാരി ടിച്ചറോടോ..
അതോ, പിന്നെയും ഇത് പാടി കേള്‍പ്പിച്ച ഡോണയോടോ.. :)

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഓടിയില്ല....
എല്ലാ ആശംസകളും നേരുന്നു!!!!

Meera..... said...

ആ ഡിസ്ക്ലൈമര്‍ വായിച്ചു ഓടാന്‍ തയാറായി തന്നെയാണ് കേട്ട് തുടങ്ങിയത് പകഷെ ഓടേണ്ടി വന്നില്ല .... വെറും വാക്കല്ല നന്നായിരുന്നു മയൂര ....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഒാടിയില്ല (അതിനര്‍ത്ഥം, ഒാടാതെ കഴിച്ചു കൂട്ടി എന്നുമാവാം).

`നന്നായി നന്നായി' എന്നോതി നശിപ്പിക്കുന്നത്‌ നല്ലതല്ലെന്നറിയാം. അതുകൊണ്ട്‌ പറയട്ടെ, മയൂരയുടെ ഈ ആലാപനത്തില്‍ ഞാന്‍ കണ്ട ഒരേ ഒരു ഗുണം എന്നേക്കാള്‍ വളരെ നന്നായിചൊല്ലാന്‍ കഴിഞ്ഞു എന്നതു മാത്രമാണ്‌. (ചടുലമായ കവിതകളുടെ ആലാപനം ഒരു പക്ഷേ യോജിക്കുമെന്നും തോന്നി.)

(ഇപ്പോള്‍ ഞാന്‍ ശരിക്കും ഒാടി. )

the man to walk with said...

(odi kondu ) Nanni..

രാജേഷ്‌ ചിത്തിര said...

അവസ്സാനത്തെ നന്ദിയുടെ സംഗതികള്‍ അത്രക്കു വന്നില്ല.
പിന്നെ ശ്രുതി , അതില്ലായിരുന്നല്ലോ..
ഹൈ പിച്ച് കിട്ടുന്നില്ല; സാധകം ചെയ്യണം.
മൊത്തതില്‍ കവിതയില്‍ ഫീല്‍ കിട്ടിയില്ല.
നന്ദി പറഞ്ഞതില്‍ അത്മാര്‍ത്ഥത അനുഭവിച്ചില്ല.

Jishad Cronic said...

ഓടാന്‍ വയ്യ. നോമ്ബല്ലേ... ഹാ. ഹാ. ഹാ.

നന്നായിട്ടുണ്ട്, ആശംസകള്‍...

Pied Piper said...
This comment has been removed by the author.
Pied Piper said...

അടി അടി ...
നീയെന്‍റേന്ന് മേടിക്കും ...

കി കീ ..

Pied Piper said...

അടി അടി ...
നീയെന്‍റേന്ന് മേടിക്കും ...

കി കീ ..