‘ഐസ് ക്യൂബുകൾ’ എന്ന പേരിൽ എന്റെ കവിതാസമാഹാരം പ്രകാശിതമാകുന്നു.
ഈ സമാഹാരം സാധ്യമാക്കിയ ഇൻസൈറ്റ് പബ്ലിക്കയോടും, കവിതകൾക്ക് പഠനമെഴുതിയ ഡോ.മനോജ് കുരൂറിനോടും വാക്കുകൾകതീതമായുള്ള കടപ്പാടും,
അക്ഷരങ്ങളിലൂടെയെന്നെത്തൊട്ട,ഞാൻ തൊട്ട, നിങ്ങളൊരോരുത്തരൊടുമുള്ള നന്ദി പറഞ്ഞൊഴിയാനാവാത്തൊരാത്മബന്ധവും ഇവിടെഅടയാളപ്പെടുത്തുന്നു.
23 comments:
ഐസ് ക്യൂബുകൾ;കവിതാസമാഹാരം
ആശംസകള്‍ നേരുന്നു,
നന്മകളും..
congrats!lots of love dear!
best wishes..
ആശംസകള്‍
ആശംസകള്‍ നേരുന്നു,
നന്മകളും..
അങ്ങനെ ഡോണയും കൈവിട്ട് പോയി :)
അഭിനന്ദനങ്ങൾ. ഇനിയും ഒരു നൂറ് പുസ്തകങ്ങളിലേക്കുള്ള കവിതകൾ ആ തൂലികയിൽ നിന്ന് പുറത്ത് വരട്ടെ എന്നാശംസിക്കുന്നു.
ആശംസകൾ മയൂര....:)
അഭിനന്ദനങ്ങള്‍ ഡോണ...
ഒരുപാടു സമാഹാരങ്ങള്‍ ഉണ്ടാകട്ടെ
ആശംസകള്‍ !!
turn it around, can't see the back :)
This is just the beginning. Waiting for more books from you.
abhinandanangal, Dona.
ആശംസകൾ, ഡോണാ.
ആശംസകള്‍
ആശംസകള്‍ !!
ente ella asamsakalum.. dona...
അങ്ങിനേ മയൂരയും ഡെസ്ക്ടോപ്പിൽ നിന്നും ബുക്ക് ഷെൽഫിലേക്ക് കുടിയേറി അല്ലേ..
ആശംസകള്‍ നേരുന്നു,
ഒപ്പം നന്മകളും..കേട്ടൊ ഗെഡിച്ചീ
dona ente lahariyute glassukal ninte ice cubinay kathirikunnu
ആശംസകള്‍
ന്റേം ......!
ആശംസകള്‍ ഡോണ...
അഭിനന്ദനങ്ങൾ ഡോണാ...
I was a frequent reader in your blog and now I am coming to your blog after a long time.. and nice to see it.. :-)
Keep writing again in blog too!! :-)
All the best!!
congrTz
അഭിപ്രായമറിയിച്ച എല്ലാവർക്കും സ്നേഹം...
Post a Comment