Tuesday, February 24, 2009
Subscribe to:
Post Comments (Atom)
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
20 comments:
ബന്ധങ്ങള്‍ക്കിടയില്‍ അറിഞ്ഞുകൊണ്ടല്ലാതെ വരുന്ന കാപട്യങ്ങളെ/അഭിനയത്തിനെ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... വളരെ നന്നായിട്ടുണ്ട്...
ഏത് അച്ചടിമാധ്യമന്‍ ആണിത്?
ഓടോ;-
അപ്പോ ഗ്രാഫിക്കല്‍ പിക്ചര്‍ ഒറിജിനലില്‍ നിന്നും സൃഷ്ടിച്ചതാണല്ലേ?
മനോഹരമായ ഭാഷ
മനോഹരമായ ഭാഷ !
കൊള്ളാട്ടോ
ഞമ്മക്കൊന്നും പറ്റില്ലേ ഇതുപോലെ എഴുതാന്‍ ...:)
ഏതാ ഇത് മാദ്ധ്യമം ? അമേരിക്കയില്‍ പ്രിന്റ് ചെയ്യുന്നതാണോ ?
ബ്ലോഗിന്റെ അലകും പിടിയും മാറ്റിക്കളഞ്ഞല്ലോ !!
മനസിലേക്കു കണ്ണാടിയാകുന്ന വരികള്‍. നന്നായി അവതരണം.
മയൂര ,
നന്നായിരിക്കുനു!!അമേരിക്കയില്‍ നിന്നു പ്രസിധീകരികുന്നതാണോ ഇത്?
നന്നായി എഴുതി എന്നാലും
ചില പോരയിമകള്‍
നന്നായിട്ടുണ്ട് . എവിടെ നിന്ന് ഇറങ്ങുന്നതാ ഈ ബിലാത്തി മലയാളി?
ശ്രീ, അതെ ഫോട്ടൊഷോപ്പില് പണിത ഒര്‍ജിനല്‍ :)
വേറിട്ട ശബ്ദം,:)
സുദേവ്, :)
ആനൂപ്, :)
നീരു, അച്ചോടാ ഇതൊക്കെ ചില നേരങ്ങളിലെ പല തോന്നലുകളല്ലെ. കുറച്ച് പോസ്റ്റുകള്‍ ഋതുഭേദങ്ങളില്‍ നിന്നും ഇവിടെക്ക് മാറ്റിയതാണ്...അതാണ് അലക്കും പിടിയും മാറിയത് :)
ജിതേന്ദ്രകുമാര്‍, :)
മഹേഷ് :)
വള്ളിക്കുന്ന്, :)
പാവപ്പെട്ടവന്, ചില നേരങ്ങളില്‍ തോന്നുന്നത് അതു പോലെ എഴുതുന്നു എന്ന് മാത്രം. ഒരിക്കലും പെര്ഫക്ഷണ് ശ്രമിക്കാറില്ല, ടോപ്പിക്ക് തന്നാലൊട്ട് എഴുതാനുമറിയില്ല. ഇനിമേല്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കാം. ഇനിയും അഭിപ്രായം പ്രതീക്ഷിക്കുന്നു :)
ബിലാത്തിമലയാളി യു.കെയില്‍ നിന്നുമുള്ളതാണ്.
10ത് വരെ കൂടെ പഠിച്ചിരുന്ന മിത്രം അരുണ്‍ അവര്‍ക്ക് അയച്ച് കൊടുത്താണ്. ഋതുഭേദങ്ങളില്‍ ഇത് മുന്നേ ഇട്ടിരുന്നു. അരുണേ താങ്ക്സ് ഡാ :)
അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി :)
മയൂര :) അങ്ങനെ അച്ചടിച്ചുവരട്ടെ കുറേ എന്ന് ആശംസിക്കുന്നു.
മയൂര സുന്ദരിക്കുട്ടിയാണല്ലോ. ഇപ്പഴാ കാണുന്നത്. (സോപ്പിട്ടതാ. ;) പതയുമോ?)
ഓരോ മനുഷ്യനും എത്രയെത്ര ഉയരങ്ങളിലേക്ക് കുതിച്ചാലും കുട്ടിക്കാല ഓര്‍മ്മകള്‍ ഉയര്‍ന്നുതന്നെ നില്ക്കും....വളരെ നന്നായിരിക്കുന്നു.
ലളിതം:)
നന്നായിരിക്കുന്നു............
നന്നായിരിക്കുന്നു ...ലളിതം സുന്ദരം ...
Nammalum orammayo achano akumennukoodi..... Nannayirikkunnu. Ashamsakal...!!!
പക്ഷെ...എനിക്കൊരിക്കലും...!!!!
വികാരങ്ങളുടെ വേലിയേറ്റം. മനസ്സിന്റെ പിരിമുറുക്കവും പിടിച്ചിരുത്തുന്നൂ. നല്ല എഴുത്ത് നല്ല വാക്കുകള്‍. മുറിപ്പെടുത്തുന്നൂ.. എന്തിനോ....
ammayude sarithumb vidaathavar ennum vishadakkayathil thanne sakhee..... i wish i cud write like this i am JJJJJJJJ
പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
മോഷ്ടാക്കളെ തടയാനാവില്ല.
അതിന്റെ യാഥാര്‍ഥ്യം വായനക്കാരെ അറിയിക്കുക മാത്രം.
നല്ല ബ്ലോഗ്
സ്നേഹം
Post a Comment