Tuesday, February 24, 2009

ചിതലെടുക്കാത്ത ഡയറിക്കുറിപ്പുകള്‍, അമ്മയറിയാതിരിയ്ക്കാന്‍‍...

20 comments:

cALviN::കാല്‍‌വിന്‍ said...

ബന്ധങ്ങള്‍ക്കിടയില്‍ അറിഞ്ഞുകൊണ്ടല്ലാതെ വരുന്ന കാപട്യങ്ങളെ/അഭിനയത്തിനെ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... വളരെ നന്നായിട്ടുണ്ട്...

ഏത് അച്ചടിമാധ്യമന്‍ ആണിത്‌?

ഓടോ;-
അപ്പോ ഗ്രാഫിക്കല്‍ പി‌ക്‌ചര്‍ ഒറിജിനലില്‍ നിന്നും സൃഷ്ടിച്ചതാണല്ലേ?

വേറിട്ട ശബ്ദം said...

മനോഹരമായ ഭാഷ

സുദേവ് said...

മനോഹരമായ ഭാഷ !

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാട്ടോ

നിരക്ഷരന്‍ said...

ഞമ്മക്കൊന്നും പറ്റില്ലേ ഇതുപോലെ എഴുതാന്‍ ...:)

ഏതാ ഇത് മാദ്ധ്യമം ? അമേരിക്കയില്‍ പ്രിന്റ് ചെയ്യുന്നതാണോ ?

ബ്ലോഗിന്റെ അലകും പിടിയും മാറ്റിക്കളഞ്ഞല്ലോ !!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മനസിലേക്കു കണ്ണാടിയാകുന്ന വരികള്‍. നന്നായി അവതരണം.

Mahesh Cheruthana/മഹി said...

മയൂര ,
നന്നായിരിക്കുനു!!അമേരിക്കയില്‍ നിന്നു പ്രസിധീകരികുന്നതാണോ ഇത്?

പാവപ്പെട്ടവന്‍ said...

നന്നായി എഴുതി എന്നാലും
ചില പോരയിമകള്‍

ബഷീര്‍ Vallikkunnu said...

നന്നായിട്ടുണ്ട് . എവിടെ നിന്ന് ഇറങ്ങുന്നതാ ഈ ബിലാത്തി മലയാളി?

മയൂര said...

ശ്രീ, അതെ ഫോട്ടൊഷോപ്പില്‍ പണിത ഒര്‍ജിനല്‍ :)

വേറിട്ട ശബ്ദം,:)

സുദേവ്, :)

ആനൂപ്, :)

നീരു, അച്ചോടാ ഇതൊക്കെ ചില നേരങ്ങളിലെ പല തോന്നലുകളല്ലെ. കുറച്ച് പോസ്റ്റുകള്‍ ഋതുഭേദങ്ങളില്‍ നിന്നും ഇവിടെക്ക് മാറ്റിയതാണ്...അതാണ് അലക്കും പിടിയും മാറിയത് :)

ജിതേന്ദ്രകുമാര്‍, :)

മഹേഷ് :)

വള്ളിക്കുന്ന്, :)

പാവപ്പെട്ടവന്‍, ചില നേരങ്ങളില്‍ തോന്നുന്നത് അതു പോലെ എഴുതുന്നു എന്ന് മാത്രം. ഒരിക്കലും പെര്‍ഫക്ഷണ് ശ്രമിക്കാറില്ല, ടോപ്പിക്ക് തന്നാലൊട്ട് എഴുതാനുമറിയില്ല. ഇനിമേല്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കാം. ഇനിയും അഭിപ്രായം പ്രതീക്ഷിക്കുന്നു :)


ബിലാത്തിമലയാളി യു.കെയില്‍ നിന്നുമുള്ളതാണ്.

10ത് വരെ കൂടെ പഠിച്ചിരുന്ന മിത്രം അരുണ്‍ അവര്‍ക്ക് അയച്ച് കൊടുത്താണ്. ഋതുഭേദങ്ങളില്‍ ഇത് മുന്നേ ഇട്ടിരുന്നു. അരുണേ താങ്ക്സ് ഡാ :)

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി :)

സു | Su said...

മയൂര :) അങ്ങനെ അച്ചടിച്ചുവരട്ടെ കുറേ എന്ന് ആശംസിക്കുന്നു.

മയൂര സുന്ദരിക്കുട്ടിയാണല്ലോ. ഇപ്പഴാ കാണുന്നത്. (സോപ്പിട്ടതാ. ;) പതയുമോ?)

pattepadamramji said...

ഓരോ മനുഷ്യനും എത്രയെത്ര ഉയരങ്ങളിലേക്ക്‌ കുതിച്ചാലും കുട്ടിക്കാല ഓര്‍മ്മകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കും....വളരെ നന്നായിരിക്കുന്നു.

പി.സി. പ്രദീപ്‌ said...

ലളിതം:)

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു............

Rani said...

നന്നായിരിക്കുന്നു ...ലളിതം സുന്ദരം ...

Sureshkumar Punjhayil said...

Nammalum orammayo achano akumennukoodi..... Nannayirikkunnu. Ashamsakal...!!!

hAnLLaLaTh said...

പക്ഷെ...എനിക്കൊരിക്കലും...!!!!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

വികാരങ്ങളുടെ വേലിയേറ്റം. മനസ്സിന്റെ പിരിമുറുക്കവും പിടിച്ചിരുത്തുന്നൂ. നല്ല എഴുത്ത് നല്ല വാക്കുകള്‍. മുറിപ്പെടുത്തുന്നൂ.. എന്തിനോ....

C said...

ammayude sarithumb vidaathavar ennum vishadakkayathil thanne sakhee..... i wish i cud write like this i am JJJJJJJJ

പി എ അനിഷ്, എളനാട് said...

പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
മോഷ്ടാക്കളെ തടയാനാവില്ല.
അതിന്റെ യാഥാര്‍ഥ്യം വായനക്കാരെ അറിയിക്കുക മാത്രം.
നല്ല ബ്ലോഗ്
സ്നേഹം