കണ്ണില്‍ നിറയെ കൊന്നപ്പൂവും,കൈ നിറയെ നാണയങ്ങളും,
മനസ്സു നിറയെ നന്മയും സ്നേഹവും പകര്‍ന്ന്
ഒരു വിഷു കൂടി പുലരുകയായി..
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ 'വിഷു ആശംസകള്‍'.
(നാട്ടിലായതുകൊണ്ട് 'വല'യില്‍ അധികസമയം കുരുങ്ങാന്‍ സമയം കിട്ടുന്നില്ല..:-),
എങ്കിലും എല്ലാ കൂട്ടുകാരോടും ഇത് പറഞ്ഞിട്ട് പോകാമെന്നു കരുതി വന്നതാണു..
നിറഞ്ഞ സ്നേഹത്തോടെ..
12 comments:
വിഷു ആശംസകള്‍..
മനസ്സിന്റെ വിഹായസ്സ് നിറയെ പൂത്തിരികളുമായി...കാതില്‍ വിഷുപ്പക്ഷിയുടെ ഇമ്പമാര്‍ന്ന ഒരു ഗാനത്തിന്റെ ശീലുമായി..
വിഷു ആശംസകള്‍ മയൂരത്തിനും കുടുംബത്തിനും..!
മയൂരയ്ക്കും കുടുബത്തിനും എന്റെ വിഷു ആശംസകള്‍..കൊന്നപ്പൂ കണ്ടു കൊതിച്ചുപോയിട്ടൊ..
വിഷു ആശംസകള്‍..
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
qw_er_ty
മയൂരാ..
തിരക്കിനിടയിലും ആശംസകള്‍ നേരാനെത്തിയതിനു നന്ദി..താങ്കള്‍ക്കും കുടുംബത്തിനും വിഷു ദിനാശംസകള്‍..
മയൂരയെ വിമര്‍ശിക്കുന്ന അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതായി കാണുന്നു. ഇതു ശരിയാണോ?
പ്രിയ ധ്വനി അനൂപ് ഒരു തമാശ പറഞ്ഞതാ അതു കേട്ടു താനിങ്ങനെ തുള്ളാന്‍ തുടങ്ങിയാലോ? എന്താടോ നന്നാവാത്തേ????
കിരണ്‍, സോന., ഏറനാടന്‍, മൂര്‍ത്തി, സാരംഗി.. neil007..എല്ലാവര്ക്കും നന്ദി..
ne il007..
തമാശയാണല്ലെ...ഹോ..ഞാനങ്ങ് പേടിച്ചുപോയി ട്ടോ മാഷേ
..:-)
സര് ക്ലിഫ് റിച്ചാര്‍ഡ്സ് ഒരിക്കല്‍ പാടി... “ഡോണ വാസ് ഹെര്‍ നേം...” അങ്ങിനെയാണ് ഡോണ എന്ന പേര് ഞാന്‍ കേള്‍ക്കുന്നത്... ഇപ്പോള്‍ ഈ ബ്ലോഗുലകത്തിലും...
ഇവിടെ ഒരുപാട് വൈകിയെത്തിയ ഞാന്‍ കാണുന്നത് വിഷു ആശംസകളും ... സോ ബിലേറ്റഡ്...
:)
മയൂര, വിഷു ആശംസകള്‍ (ബിലേറ്റഡ്), ഇപ്പോഴാ ഈ ആശംസ കാണുന്നത്. ഫോട്ടോ കാണാന്‍ പറ്റുന്നുമില്ല.
നിക്ക്, ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി:)
മഴത്തുള്ളീ, ഒന്ന് റിഫ്രെഷ് ചെയ്ത് നോക്കൂ, ചിലപ്പോള്‍ കണ്ടേക്കാം..നന്ദി:)
Post a Comment