'തലതെറിച്ചതാ'
ഉടല് ബാക്കിയുണ്ട്,
ഉടലോടെ സ്വര്‍ഗ്ഗത്തില്‍
പോകേണ്ടതല്ലയോ!
Friday, September 05, 2008
Subscribe to:
Post Comments (Atom)
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
17 comments:
ഠേ .. ഠേ.. തേങ്ങയുടച്ചതാ.. :)
ഉടലെങ്കിലും ബാക്കിയുണ്ടല്ലോ.. ഭാഗ്യം.. :)
:)
ആ ഓര്‍മ്മ എപ്പോഴും ഉണ്ടായാല്‍ മതി :).......
ത്രിശങ്കുവാണോ ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍?
നാട്ടുകാരെ ഓടിവാ ..ഗംഭീര മോഷണം ..ആശയചോരണം ....ഹെന്റമ്മേ ..എനിക്ക് വയ്യ .
എന്റെ
" മറിയയുടെ കുമ്പസാരം"
എന്ന കഥയുടെ ഞരമ്പ് വലിച്ചുകൊണ്ട് ദാ ...ഈ മയൂര വരുന്ന വരവ് കണ്ടാ ..എനിക്കിതൊന്നും കാണാന്‍ മേല :)
“തലതെറിച്ചതാ“ ഇവിടെ അമ്മ എന്നെക്കുറിച്ച് പറയുന്നത് ഇങ്ങനെയാ..ഇപ്പോഴല്ലേ കാര്യം മനസ്സിലായത്...
കാപ്പിലാൻ ഇപ്പോൾ മറിയയെ നോക്കി വന്നപ്പോൾ മറിയ പാർട്ട് പാർട്ട്..പീസ് പീസ് ആയിട്ട് 6 എണ്ണം. പിന്നെ കൂടുതൽ നോക്കിയില്ല. എവിടെ, എന്താ, എങ്ങിനെ എന്നൊക്കെ ഒന്നു വ്യക്തമാക്കൂ...
കുമ്പസാരമെന്ന തലകെട്ടാണോ?
ഞാന്‍ ഒരു നമ്പര്‍ ഇട്ടതാണ് മയൂരേ ,അപ്പോഴേക്കും ഇങ്ങനെ പേടിച്ചാലോ :) എന്തായാലും അതിപ്പോഴെങ്കിലും ഞാന്‍ ഇട്ട കമെന്റ് മൂലം വായിച്ചല്ലോ .ഞാന്‍ ധന്യനായ് :D
:)
കാപ്പിലാനേ,
മറിയയും കുമ്പസാരിച്ചോ?
അയ്യോ, മയൂരയേം പേടിപ്പിച്ചോ?
മയൂര, നന്നായിരിയ്ക്കുന്നു.
ബാക്കിയുള്ള ഉടലെങ്കിലും കളയാതെ സൂക്ഷിക്കണേ .. :)
കൊള്ളാം .. നല്ല ഭാവന :)
റഫീക്ക്, അതെ :)
അനൂപ്, :)
തോന്ന്യാസി, പിന്നല്ലാതെ :)
സ്മിതാ, അവാതെ തരമില്ല :)
കാപ്പിത്സേ, മറിയ കുമ്പസരിച്ചപ്പോളെന്താൺ പറഞ്ഞത്?
ആശയ ചോരണം, ചെം തോരണം ഇപ്പോ തൂക്കും...ങ് ഹാാ...
ശിവാ, :)
ശ്രീ, :)
ധ്വനീ, :)
സുരേഷ് , സ്വർഗ്ഗം..സ്വർഗ്ഗം..സൂക്ഷിക്കും :))
പിന്നേ പിന്നേ പോയത് തന്നെ... അപ്പോ ശരി അവിടന്ന് കാണാം.
മയൂര ഇത്രയും നല്ലതായി പേടിക്കുന്നത് ആദ്യമായാണ് .അതുകൊണ്ട് തല തെറിച്ചാലും ഉടലെങ്കിലും സ്വര്‍ഗത്തില്‍ പോകും .
മയൂരേ മറിയയുടെ കുമ്പസാരം കഴിഞ്ഞിട്ടില്ല ,അതൊരു മെഗാ കുമ്പസാരം ആയിരിക്കും :)
ഓണാശംസകള്‍
ഈ കാപ്പിലാന്റെ തല തെറിച്ചു പോട്ടെ...
മനോഹരമായിരിക്കുന്നു ഡോണാ നിന്റെ ബ്ലോഗ്
എന്റെതിലും ഇതു പോലെ കുറച്ച് പാട്ട് കുത്തി നിറക്കണമെന്നുണ്ട്....
സഹായിക്കാമോ?
ടു ഡു ദി ജോബ്....
സസ്നേഹം
ജെ പി ത്രിശ്ശിവപേരൂര്....
ha ha ha ha haaaaa
Post a Comment