ചിന്തേരിട്ട് ചിന്തേരിട്ടെന്റെ
ചിത്തതിനുള്ളിലിരുത്തും
ചിന്ത കതിരുകളേ...
വിതച്ചാൽ നിങ്ങൾ
പതിരാകുമോ
അതോ കതിരാകുമോ?
Sunday, September 07, 2008
ചിന്തേരിട്ടത്
Labels:
കവിത
Subscribe to:
Post Comments (Atom)
ചിന്തേരിട്ട് ചിന്തേരിട്ടെന്റെ
ചിത്തതിനുള്ളിലിരുത്തും
ചിന്ത കതിരുകളേ...
വിതച്ചാൽ നിങ്ങൾ
പതിരാകുമോ
അതോ കതിരാകുമോ?
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
17 comments:
നല്ല വരികള്‍...
ഇതു മാത്രമല്ല...........
ഏറെ വായിച്ചു, ഇഷ്ട്ടമായി.. ഇനീം കാണാം,
സ്നേഹപൂര്‍വം മുരളിക.
അതിപ്പൊ വിതച്ചാലല്ലേ അറിയൂ... :)
ഈ ചോദ്യം/സംശയം കൊള്ളാമല്ലോ....
ലളിതമനോഹരം...ആശംസകൾ...
ആത്മവിശ്വാസം ഉണ്ടെങ്കിൽ കതിരായിതന്നെ കൊയ്യാനാകും.
ഓണാശംസകൾ...
ചിന്തേരിട്ടത് നല്ലതുപോലല്ലന്ന് തോന്നുന്നു
ആണെങ്കിലെന്തെ ഇത്ര സംശയം
ചിന്തകള്‍ ഏറി ഏറി വരുന്നുണ്ടല്ലേ.?..:)
ആശംസകള്‍..!
കതിരു തന്നെ ആകട്ടേ...
kollam
ഓണാശംസകൾ
ആശംസകള്‍..!
അന്തമില്ലതെ ചിന്തിച്ചാൽ
അന്ത്യത്തിലതു കുന്തമാകും
ചിന്തിച്ചിരിക്കാതെ
കുറിച്ചുവച്ചാൽ
കൂട്ടത്തിലതു കേമമാകും
കതിരു തന്നെ, ചെറിയൊരു അക്ഷര പിശാച് കയറി കൂടിയിട്ടുണ്ട്.ചിത്തതിനുള്ളിലിരുത്തും
ചിന്തകള്‍ വിതച്ച് നോക്കൂ :) അപ്പൊ അറിയാലോ
തീര്‍ച്ചയായും നിറകതിരാകും മയൂരേ....
ചിന്തേരിട്ട് സമയം കളയാതെ ആ വീതുളി വെച്ച് ഒരു താങ്ങാ താങ്ങ്...നല്ല ഒന്നാന്തരം കതിരായി വരും.. :) :)
ചെറിയ വരികളിൽ ഒരുപാട് പറയുന്നു.
നന്നായിരിക്കുന്നു.
എല്ലാം വായിച്ചു, നന്നായിട്ടുണ്ട്
ചിന്തേരിട്ട് ചിന്തേരിട്ടെന്റെ
ചിത്തതിനുള്ളിലിരുത്തും
ചിന്ത കതിരുകളേ...
- ചിന്ത കതിരുകളേ....എന്നു വിളിച്ചിട്ട്....പിന്നെയും സംശയിച്ചാല്‍....കതിരു, പതിരാണോയെന്ന് ഇപ്പൊ തന്നെ നോക്കിക്കൂടെ? വിതക്കേണ്ടല്ലൊ....
Post a Comment