Wednesday, January 28, 2009

പൈന്മരങ്ങള്‍

നീഹാരമുത്തരീയമണിഞ്ഞുറങ്ങുന്ന
ചെങ്കുത്തായ മലനിരകളില്‍ വളരുന്ന
പൈന്മരങ്ങളാണ് സ്നേഹം,
ഉണ്‍മയിലുയിരാര്‍ന്ന സത്വവുമതു മാത്രം.



മറ്റൊരു സ്നേഹം

9 comments:

മയൂര said...

സ്നേഹം.

വിഷ്ണു പ്രസാദ് said...

അവസാനത്തെ വരി വേണ്ടെന്ന് വെക്കണം..
ആദ്യ വരി നീഹാരോത്തരീയമണിഞ്ഞുറങ്ങുന്ന..എന്നാക്കണം എന്നൊക്കെ പറഞ്ഞാല്‍...

sreeNu Guy said...

സ്നേഹം...... അത്രയുമേ പറയാനുള്ളു

...പകല്‍കിനാവന്‍...daYdreamEr... said...

ഉണ്‍മയിലുയിരാര്‍ന്ന സത്വവുമതു മാത്രം.
:)

ശ്രീഹരി::Sreehari said...

തമസ്സിനെ തൂനിലാവാക്കും നിരാര്‍ദ്രമാം തപസ്സിനെത്താരുണ്യമാക്കും
എന്നാണല്ലോ.

@വിഷ്ണുപ്രസാദ്: അതു വേണോ?

ആരണ്യാന്തരഗഹ്വരോദര തപസ്ഥാനങ്ങളില്‍ എന്നൊക്കെ പറയുന്ന പോലെ കടിച്ചാല്‍ പൊട്ടാതാവും എന്നല്ലാതെ വായനാസുഖം കുറഞ്ഞു പോവില്ലേ?

കവിത എഴുതാനും വലുതായി ആസ്വസിക്കാനും അറിയാത്ത ഒരാളുടെഭിപ്രായമായി മാത്രം കണ്ടാല്‍ മതി

നിരക്ഷരന്‍ said...

ചെങ്കുത്തായ മലനിരകളിൽ വളരുന്നതുകൊണ്ടാണോ ഇടയ്ക്കിടയ്ക്ക് ഈ സ്നേഹം തെന്നിവീഴുന്നത് ?

ഞാൻ വിട്ടു... :)

ശ്രീ said...

കൊള്ളാം ചേച്ചീ

lakshmy said...

നല്ല വരികൾ

മയൂര said...

വിഷ്ണുമാഷെ, ശ്രദ്ധിക്കാം :)

ശ്രീനു, :)

പകല്‍കിനാവന്‍, :)

ശ്രീഹരി, :)

ശ്രീ, :)

ലക്ഷിമീ, :)

നീരു, sledging,sliding,
Alpine snowboarding etc okke arinjirikkanam ;)

എല്ലാവര്‍ക്കും നന്ദി :)