Tuesday, August 28, 2012

UTC−05 To UTC+05:30 അഥവാ ഐക്യനാട്ടിൽ നിന്നൊരമ്മാനം അഥവാ ഇടം കൈയിലുത്രാടവും വലം കൈയിൽ തിരുവോണവും~


ഉത്രാടരാവിൻ നിലാവു പോലുള്ളൊരു
ഫ്ല്യൂറസറ്റ് ലാംബിന്റെ കീഴിൽ നിന്നും
സമയമേഖലക്കിപ്പുറം നിന്നു-
കൊണ്ടപ്പുറത്തേക്കൊന്ന് കൈനീട്ടി,
കെട്ടിപ്പിടിക്കുന്നു പൊട്ടിച്ചിരിക്കുന്നു
തിരുവോണപുലരിതൻ ചെമ്മാനം.                   ***

~ 2012 ആഗസ്റ്റ് 28നു നട്ടപ്പാതിരായ്ക്ക് പോസ്റ്റാനുള്ളത്. ;)

6 comments:

മയൂര said...

ഓണാശംസകൾ...

Gireesh KS said...
This comment has been removed by the author.
Gireesh KS said...

വിഷ്മിക്കരുതെ. അവിടങ്ങളിലെ ഓണത്തിനു മധുരമുണ്ട്. ഇവിടത്തെ ഓണത്തിനു ചവര്‍പ്പുമാത്രം. ഓണാശംസകള്‍

ajith said...

തിരുവോണത്തിന് ദേശാന്തരങ്ങളില്ല
അതോണ്ട് ഓണാശംസകള്‍

മയൂര said...

..✫¸.•°*”˜˜”*°•.✫
☻/ღ˚ •。* ˚ ˚✰˚ ˛★* 。 ღ˛° 。* ° ˚ • ★ *˚ .ღ 。
/▌*˛˚ ░ ░ٌٌٌ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
/ \ ˚. ★ *˛ ˚* ✰。˚ ˚ღ。* ˛˚ 。✰˚* ˚ ★ღ ˚ 。✰ •* ˚ " ...

Vinodkumar Thallasseri said...

സമയമേഖലക്കിപ്പുറം നിന്നു-
കൊണ്ടപ്പുറത്തേക്കൊന്ന് കൈനീട്ടി,
കെട്ടിപ്പിടിക്കുന്നു പൊട്ടിച്ചിരിക്കുന്നു
തിരുവോണപുലരിതൻ ചെമ്മാനം.

വല്ലാത്തൊരു അമ്മാനം തന്നെ അത്‌.