Friday, December 21, 2012

നാവുപൂവിട്ടതിൽ പിന്നെ...

വേരുകൾക്ക് പകരം
ചിറകുകൾ ചോദിച്ചപ്പോൾ
ചില്ലകൾക്ക് പകരം
കൊക്ക് തന്ന വൈഭവമേ...

കൊക്ക് പിളർത്തുമ്പോഴെന്റെ
നാവുപൂവിട്ടതിൽ പിന്നെ
ഇതൾ ചിറകിലേറി
ഞാൻ വേരോടെ പറക്കുന്നു!
 
സീരീസ്: ഋതുദേഹം  

6 comments:

മയൂര said...

വരികൾക്കൊപ്പം മനസിലേക്ക് വന്ന വര പകർത്താനൊരു വിഭലശ്രമം

സൗഗന്ധികം said...

poetic drawing....hi..hi..

nice...

best wishes....

മുകിൽ said...

വര.. കണ്ണിലെ ഭാവം നന്നായി വന്നു.

vijayan perumundacheri said...

beautiful
best wishes

Rineez said...

വരിയും വരയും വരെ വരെ വല്ലാത്തൊരു വിജ്രംഭം. :D

Unknown said...

Mayoora nannnayirikkunnu