എത്രവിഴുങ്ങിയാലും തൊണ്ടപിളർന്നുപുറത്തു ചാടി
മുഖത്തേക്കള്ളിപ്പിടിച്ചുകയറിയി രുന്നു
കണ്ണിൽ നോക്കി പരിഹസിച്ചു ചിരിച്ചുകാണിക്കുന്ന
ഈ സങ്കടത്തെ ചങ്കെടുത്തെറിഞ്ഞോടിക്കണം.
മുഖത്തേക്കള്ളിപ്പിടിച്ചുകയറിയി
കണ്ണിൽ നോക്കി പരിഹസിച്ചു ചിരിച്ചുകാണിക്കുന്ന
ഈ സങ്കടത്തെ ചങ്കെടുത്തെറിഞ്ഞോടിക്കണം.
10 comments:
സങ്കടമില്ലെങ്കില്‍ സന്തോഷമെവിടെ?
ഇരുട്ടില്ലെങ്കില്‍ വെളിച്ചമെവിടെ?
GIVING YOU A BIG HAND...
അതും സങ്കടം..
അയ്യോ അത് ചങ്കൊന്നൊക്കെ പറഞ്ഞാൽ എടുത്തെറിഞ്ഞാൽ പാവം വേദനിക്കില്ലേ
സങ്കട കുടുക്ക ഇടയ്ക്കു പൊട്ടിച്ചു എണ്ണി നോക്കീട്ടെ.. തിരിച്ചു വച്ചാൽ മതീട്ടോ
:)
ഈ സങ്കടത്തെ ചങ്കെടുത്തെറിഞ്ഞോടിക്കണം.
athe, erinjodikkuka thanne venam. liked it.
i like
I wish i was there to give you a big hug.... :)
Best Online Casinos in UK | LuckyClub
Online gambling is a popular activity in the UK, especially for those looking to play online casino luckyclub games for real money. Find out which casino sites are the best for
Post a Comment