Monday, March 26, 2007

ഇനിയെന്‍ അമ്മതന്‍ അരികിലേക്ക്....

തുഷാ‍രം ഓണ്‍ലൈന്‍ മാ‍സികയുടെ ഈ ലക്കത്തില്‍, എന്റെ ഒരു ചെറിയ രചന
ഇനിയെന്‍ അമ്മതന്‍ അരികിലേക്ക്.... എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നെ ബ്ലോഗുതുടങ്ങാന്‍ പ്രേരിപ്പിച്ച, സ്‌നേഹിച്ച, തെറ്റ്‌കള്‍ ചൂണ്ടിക്കാണിച്ച്, എന്റെ ബ്ലോഗിലെ ശൂന്യത കൂടെക്കൂടെ ഓര്മ്മിപ്പിച്ച് എന്നെ കൂടുതല്‍ എഴുതാന്‍ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ട്‌കാര്‍ക്കും വേണ്ടി ഞാന്‍ ഇത് സമര്‍പ്പികുന്നു.

24 comments:

മയൂര said...

"മടങ്ങട്ടെ ഞാന്‍ എന്‍ അമ്മതന്‍
അരികിലേക്കിനി ദൂരമേറെയില്ല.
തമ്മില്‍ കാണുന്ന വേളയില്‍
നിറഞ്ഞ് തുളുമ്പുമാ മിഴിനീരിലെന്‍
ജന്മപാപങ്ങളൊക്കയും കഴുകിടേണം."

മഴത്തുള്ളി said...

മയൂര, തുഷാരം പുറത്തുവന്ന അന്നു തന്നെ ഈ കവിത ഞാന്‍ വായിച്ചുരുന്നു. അമ്മയെപ്പറ്റിയുള്ള ഈ കവിത ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.

ആശംസകള്‍.

G.MANU said...

nice poem....ammaye veendum..

Balu said...

വളരെ നന്നായിട്ടുണ്ട്.

മയൂര said...

മഴത്തുള്ളീ, :)
മനൂ, :)
ബാലൂ, :)

സാരംഗി said...

കവിത നന്നായിട്ടുണ്ട്‌..ഇപ്പോഴാണു വായിച്ചത്‌. വായിച്ചപ്പോള്‍ എന്റെ അമ്മയെയും ഓര്‍മ്മ വന്നു..:-)

Ormayiloru chirakadi said...

nannayittundu

മയൂര said...

സാരംഗീ, വീണ്ടും ഇവിടെ വന്നതിന്ന് നന്ദി:)
ഓര്‍മ്മയില്‍ ഒരു ചിറകടി, നന്ദി:)

.... said...

അമ്മയോടുള്ള സ്നേഹം വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍

മയൂര said...

തുഷാരമേ ഒരായിരം നന്ദി..തിരക്ക്ന് ഇടയിലും ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതില്‍.

നിര്‍മ്മല said...

hrudayasparsiyaya kavitha. abhinandanangal!

മയൂര said...

നിര്‍മ്മലാ ജീ, ഹൃദയം നിറഞ്ഞ നന്ദി.

Sathees Makkoth | Asha Revamma said...

മയൂര നന്നായിരിക്കുന്നു

ഏറനാടന്‍ said...

ബൂലോഗത്തേക്ക്‌ മയൂരയ്‌ക്ക്‌ സ്വാഗതം ആശംസിക്കുന്നു. (ഏപ്രീല്‍ ഒന്നാം തിയ്യതിയായത്‌ എന്റെ കുറ്റമല്ല. ഞാന്‍ നിരപരാധിയാണിതില്‍)
:)
തുഷാരത്തിലെ ഒരു ഭാഗബാക്കെന്ന നിലയ്‌ക്ക്‌ ആദ്യമേ ഇത്‌ കണ്ടിരുന്നു.

മയൂര said...

സതീശ്, ഇവിടെ വന്ന് വയിച്ച് അഭിപ്രായം അറിയിച്ചതില്‍ നന്ദി:)...

ഏറനാടന്‍,ഡാങ്കൂ(ഏപ്രീല്‍ ഒന്നാം തിയ്യതിയായത്‌ എന്റെയും കുറ്റമല്ല. ഞാനും നിരപരാധിയാണ്). ഒരായിരം നന്ദി:)

NE IL007 said...

i have been reading this blog since 2000.MAYOORA G is peerless!

മയൂര said...

NEVIL,കമന്റ്റിന് നന്ദി, 2000 മുതല്‍ ഇതു വായിക്കയായിരുന്നു എന്നു പറയുന്നത് എനിക്ക് മനസിലായില്ല...ഞാന്‍ ഇ ബ്ലോഗ് തുടങ്ങിയിട്ട് അധികനാളായില്ലാ....

sandoz said...

മയൂര അങ്ങനെയൊന്നും പറഞ്ഞിട്ട്‌ കാര്യമില്ലാ.
നെവില്‍ 2000 മുതല്‍ ഇത്‌ വായിക്കുന്നതാണു...
അല്ലേ നെവിലേ........
1947 എന്നു പറയാതിരുന്നത്‌ ഭാഗ്യം....

വേണു venu said...

ഒരു ക്ഷണ നേരമെങ്കിലുമാ
മടിയില്‍ തലചായ്‌ച്ച് ഒരു
പൈതലിന്‍ ശാന്തിയോടുറങ്ങിടേണം. .

തിരിച്ചറിവുകള്‍‍ ഉണ്ടാവുംപ്പോഴേയ്ക്കും കാലം എത്തിപ്പിടിക്കാനൊക്കാത്ത അകലങ്ങള്‍‍ താണ്ടി....
ഇഷ്ടപ്പെട്ടു.:)

ആനമയക്കി said...

കവിത നന്നായി മയൂര

ആനമയക്കി said...

സാന്‍ഡോസ് എന്ന ഹാസ്യകഥാകാരന്‍ ബൂലോകത്തെ ചിരിപ്പിക്കുന്നു നല്ലത് അതിനയാള്‍ക്ക് മരുള്ളവരുടെ നെഞ്ചത്ത് കയറാനുള്ള അവകാശം ആരാണാവോ നല്‍കിയത് നവീന് ഒരുപക്ഷെ ചെറിയൊരു തെറ്റുപറ്റിയിരിക്കാം അവന്‍ വരുന്നത് വരെ ഒന്ന് ക്ഷമിക്കൂ മാഷെ മയൂര സംശയം പ്രകടിപ്പിച്ചിട്ടുണ്ടല്ലോ ആനപാപ്പാനേക്കാള്‍ ആന പിണ്ഡത്തിനെന്താ ഇവിടെ കാര്യം

മയൂര said...

സാന്ദോസേ, വര്‍ഷം മാറിയതാവും, എന്റെ വരികളില്ലും നിറയെ അക്ഷരപിശാചാണ്:)

വേണു, :)

സുല്ലിട്ടവന്‍, കവിത ഇഷ്‌ടായി എന്നറിയിച്ചതില്‍ നന്ദി:)പിന്നെ തെറ്റ് പറ്റാത്തവരായി ആരേല്ലും ഉണ്ടോ...സദയം ക്ഷമിക്കൂ....

Vanaja said...

ഓണപ്പിറ്റേന്നാണ്‍ കവിത വായിച്ചത്...വായിച്ചു കഴിഞപ്പോള്‍ ഒരു തുള്ളി കണ്ണനീര്‍ അറിയാതെ...

ഏഴുത്ത് നന്നായിരിക്കുന്നു...

മയൂര said...

വനജാ, നന്ദി :)