Monday, July 28, 2008

നിണമെഴുതിയത്‌- ഒരനുബന്ധം.

നിണമെഴുതിയത്‌ എന്നപേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പോസ്‌റ്റ്‌ ചെയ്‌ത കവിത ശ്രീ. എസ്‌.വി. രാമനുണ്ണി മാഷ്‌ സ്വത്വനിര്‍മിതിയിലെ വൈചിത്ര്യങ്ങള്‍ എന്ന തലക്കെട്ടില്‍ ഇങ്ങനെ വായിക്കുന്നു.

ഇതേ കവിത കാണാമറയത്തിന്റെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം.

അല്ലെങ്കില്‍ താഴെ

5 comments:

അനാഗതശ്മശ്രു said...

രചന പഠനം ആലാപനം
ഒക്കെ നന്നായി
ആശം സകള്‍

അനൂപ്‌ കോതനല്ലൂര്‍ said...

:

വാല്‍മീകി said...

നന്നായിട്ടുണ്ട്.

ധ്വനി | Dhwani said...

കവിത, പാരായണം പിന്നെ വായന... എല്ലാം നന്നായിരിയ്ക്കുന്നു

നിരക്ഷരന്‍ said...

കാണാമറയത്തിന്റെ ശബ്ദത്തില്‍ കേട്ടു. ഇതും നന്നായി. ഒരുപാട് കവിതകള്‍ ഇപ്പോള്‍ വെളിയില്‍ വന്നല്ലോ ? ഇനിയൊരു ചിലവൊക്കെ തന്നൂടേ കവയിത്രീ ? :):)