Saturday, August 09, 2008

ഒറ്റ

ഒരൊറ്റ മൊഴി-
യൊരൊറ്റ വഴി-
യൊരൊറ്റ നിറം,
നമുക്കൊരൊറ്റയിടം.

9 comments:

വി.ആര്‍. ഹരിപ്രസാദ്‌. said...

ഇവര്‍ക്ക്‌ ഒറ്റ എന്നു
തോന്നാത്തതാണ്‌ കാര്യം.
*
മനോഹരം-
ആശയവും എഴുത്തും.
:)

നൊമാദ്. said...

जीना यहा मरना यहा इसके सिवा जाना कहा

തണല്‍ said...

മയൂരാ,
ഇതാരുടെ കാര്യമാ?

വാല്‍മീകി said...

ഇതു ഒറ്റ വരി ആക്കാമായിരുന്നു..

ഹരിയണ്ണന്‍@Hariyannan said...

ഒരൊറ്റയടി!!

ആഗ്നേയ said...

ഇതിന്റുത്തരം എപ്പൊ വരും? ആരുതരും?

smitha adharsh said...

ഇതില്‍ ഒറ്റ ആശയം മാത്രമാണോ ഉള്ളത്?

മയൂര said...

ഹരീ, :)

നൊമാദ്, :)

തണൽ, ഒട്ടുമിക്കയെല്ലാവരുടെയും. :)

വാൽമീകി, അതെ, അതും ഒറ്റയാൺ :)

ഹരിയണ്ണൻ, ഞാൻ ഒറ്റയോട്ടം, :)

ആഗ്നേയ, ഉത്തരം പോയിട്ടു ക്ലൂപോലുമില്ല ;)

സ്മിതാ, ഒറ്റയെന്നയാശയം :)

എല്ലാവർക്കും നന്ദി :)

നിരക്ഷരന്‍ said...

ഒരൊറ്റ മൊഴി - അമേരിക്കയില്‍ നടക്കുന്ന കാര്യമല്ല.
ഒരൊറ്റ വഴി - അതും അമേരിക്കാവില്‍ നടക്കില്ല.
ഒരൊറ്റ നിറം - അത് നടക്കുന്ന പ്രശ്നമേയില്ല.
ഒരൊറ്റയിടം - നല്ല ശാപ്പാട് കൊടുക്കാമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ എല്ലാവരും വീട്ടിന്റെ മുന്നില്‍ വന്നിരുന്നോളും :) :)