ഒരൊറ്റ മൊഴി-
യൊരൊറ്റ വഴി-
യൊരൊറ്റ നിറം,
നമുക്കൊരൊറ്റയിടം.
Subscribe to:
Post Comments (Atom)
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
9 comments:
ഇവര്‍ക്ക് ഒറ്റ എന്നു
തോന്നാത്തതാണ് കാര്യം.
*
മനോഹരം-
ആശയവും എഴുത്തും.
:)
जीना यहा मरना यहा इसके सिवा जाना कहा
മയൂരാ,
ഇതാരുടെ കാര്യമാ?
ഇതു ഒറ്റ വരി ആക്കാമായിരുന്നു..
ഒരൊറ്റയടി!!
ഇതിന്റുത്തരം എപ്പൊ വരും? ആരുതരും?
ഇതില്‍ ഒറ്റ ആശയം മാത്രമാണോ ഉള്ളത്?
ഹരീ, :)
നൊമാദ്, :)
തണൽ, ഒട്ടുമിക്കയെല്ലാവരുടെയും. :)
വാൽമീകി, അതെ, അതും ഒറ്റയാൺ :)
ഹരിയണ്ണൻ, ഞാൻ ഒറ്റയോട്ടം, :)
ആഗ്നേയ, ഉത്തരം പോയിട്ടു ക്ലൂപോലുമില്ല ;)
സ്മിതാ, ഒറ്റയെന്നയാശയം :)
എല്ലാവർക്കും നന്ദി :)
ഒരൊറ്റ മൊഴി - അമേരിക്കയില്‍ നടക്കുന്ന കാര്യമല്ല.
ഒരൊറ്റ വഴി - അതും അമേരിക്കാവില് നടക്കില്ല.
ഒരൊറ്റ നിറം - അത് നടക്കുന്ന പ്രശ്നമേയില്ല.
ഒരൊറ്റയിടം - നല്ല ശാപ്പാട് കൊടുക്കാമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ എല്ലാവരും വീട്ടിന്റെ മുന്നില്‍ വന്നിരുന്നോളും :) :)
Post a Comment