Friday, December 05, 2008

ലോഗ്‌ ഇൻ ബ്ലോഗർ ഹരിപ്രസാദ് ലോഗ്ഡ് ഇൻ സയൻസ് ജേർണലിസം അവാർഡ്

നമ്മുടെ സഹബ്ലോഗറും ദീപിക ദിനപത്രത്തിലെ എഡിറ്റർ-ഇൻ-ചാർജുമായ ശ്രീ വി.ആർ ഹരിപ്രസാദ് ഈ വർഷത്തെ സയൻസ് ജേർണലിസം അവാർഡിന് അർഹനായി. അദ്ദേഹം ദീപിക ദിനപത്രത്തിൽ ലോഗ് ഇൻ എന്ന കോളത്തിൽ എഴുതിയിരുന്ന ഐ.ടി അധിഷ്ഠിത ലേഖനങ്ങൾക്കാണ് അവാർഡ്.

7 comments:

മയൂര said...

ഹരിപ്രസാദിന് അഭിനന്ദനങ്ങൾ!

രണ്‍ജിത് ചെമ്മാട്. said...

Heartly Congraats...

ശ്രീ said...

ഹരിപ്രസാദ് മാഷിന് അഭിനന്ദനങ്ങള്‍.

ഈ വാര്‍ത്ത അറിയിച്ചതിനു നന്ദി, ചേച്ചീ.

വി. കെ ആദര്‍ശ് said...

ഹാര്‍ദമായ അഭിനന്ദനങ്ങള്‍

അഭിലാഷങ്ങള്‍ said...

അഭി-നന്ദനങ്ങള്‍....

അനാഗതശ്മശ്രു said...

Congrats...

നിരക്ഷരന്‍ said...

ഹരിപ്രസാദിന് അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍.