Friday, January 30, 2009

ഭാരം

ചിന്തയെന്ന സത്രത്തിനുള്ളില്‍
അത്യാവശ്യമായി വേണ്ടത്
മൗനമല്ല, ചുമടുതാങ്ങിയാണ്.

5 comments:

ഗൗരി നന്ദന said...

ഭാരമൊന്നിറക്കി ഇളവേല്‍ക്കുവാന്‍ ..!!!.

Calvin H said...

ഓടോ:
ചിന്താഭാരം കൂട്ടില്‍ മാവോയിസം വീട്ടില്‍ എന്നു പറയുന്നതിതിനെക്കുറിച്ചാണോ?

മയൂര said...

ഗൌരീ, :)

ശ്രീഹരീ, മുങ്ങാങ്കൂട്ടി ചാടി ;)

നിരക്ഷരൻ said...

ഞാൻ വിയോജിക്കുന്നു. തലക്കെട്ട് മാറ്റി ‘പായ’ എന്നാക്കണം. അവസാനത്തെ വരി ഇങ്ങനേയും...

മൗനമല്ല ഒരു പായയാണ്.

ഞാൻ വിട്ടൂ... :) :)

C said...

superbbbbbb
orasaadhaaranadona!!!