Friday, August 27, 2010

ഇളം നീല നീല മുറിവിൽ...

ഇളം നീല നീല മുറിവില്‍...

25 comments:

420 said...

Crossing this wide sea
I glide above cruel waves
that reach up to drown my flight
in their cold
deep
blue-green graves...
(Anthony West)

അനൂപ്‌ .ടി.എം. said...

ചിറകൊടിഞ്ഞ കിനാവുകള്‍..

Jishad Cronic said...

super !

ranji said...

ദുഷ്ടേ..
ചിത്രമെടുക്കാന്‍ വേണ്ടി അതിനെ കൊന്നു അല്ലേ..

മയൂര said...

ഹയ്യ്യോ! ഇല്ല, രാവിലെ കാറെടുക്കാന്‍ ചെന്നപ്പോള്‍ ഇമ്മട്ടില്‍ കിടപ്പായിരുന്നു, ബോണറ്റിനു മുകളില്‍.

കുഞ്ഞൂസ് (Kunjuss) said...

പാവം!

C said...

car-inte bonnet-ilum oru kavitha is it??

ranji said...

അത് ശരി. അപ്പൊ കാറ് കയറ്റി കൊന്നതാണല്ലേ ഭയങ്കരീ..

Jidhu Jose said...

pettennu hospitalil ethikkamayirunnu.....
http://jidhu.blogspot.com/

Gopakumar V S (ഗോപന്‍ ) said...

പാവം...

jayanEvoor said...

നല്ല പടം.
അതിലും നല്ല ക്യാപ്ഷൻ.

ബിജുകുമാര്‍ alakode said...

ക്രൂരമായ ചിത്രം...
ഇതാസ്വദിയ്ക്കാനായില്ല..
അല്ലെങ്കിലും ജഡത്തെ എങ്ങെനെ ആസ്വദിയ്ക്കും?
ക്രൂരം..
ക്രൂരം.

Manoraj said...

ഞാന്‍ ഒന്നും കണ്ടില്ല.. !!

മയൂര said...

സുഖം പോലെ തന്നെയാണ് ദുഖവും.

വെളിച്ചത്തിനു നേരെ കണ്ണടച്ച്,
ഉരുട്ടെന്ന് ധരിക്കാന്‍ ആണ് എല്ലാവര്‍ക്കും ഇഷ്ടം.
ഇരുളില്‍ കണ്ണടച്ചില്ലെങ്കിലും ഇരുള്‍ അനുഭവേദ്യമാകും. പക്ഷേ അതിനു ‘ത്രില്‍’ ഇല്ലല്ലോ!!!.

ജീവിതം പോലെ തന്നെയാണ് മരണവും. ജീവിതം ആഘോഷിക്കുന്നത് പോലെ മരണവും ആഘോഷിക്കട്ടെ. ഒന്ന് ജീവിക്കുന്നതിന്റെ, മറ്റേത്ത് ജീവിച്ചിരുന്നതിന്റെ.

എല്ലാവര്‍ക്കും സ്നേഹം.. :)

Sandhya said...
This comment has been removed by the author.
Sandhya said...

ജീവിതം പോലെ തന്നെ മരണവും, ആഘോഷിക്കാം അല്ലേ?

എന്തോ.. അറീയില്ല!!
ഒരു ജീവൻ കൂടി പൊലിഞ്ഞു !!

- സന്ധ്യ

Muralee Mukundan , ബിലാത്തിപട്ടണം said...

ചിറകൊടിഞ്ഞ ശലഭങ്ങൾ.....

ജോഷി രവി said...

പാവം കാറിനു വല്ലോം പറ്റിയോ?? വളരെ നന്നായിട്ടുണ്ട്‌ ഡോണാ..

ഒഴാക്കന്‍. said...

wow

Pranavam Ravikumar said...

Kollaaam!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നീലയിൽ നിലീനം.

the man to walk with said...

in blues..

ഹേമാംബിക | Hemambika said...

:(

മേല്‍പ്പത്തൂരാന്‍ said...

ഈ ദുരന്തത്തിൽ.ദുഃഖവും,നടുക്കവും,രേഖപ്പെടുത്തുന്നു

Kiran Kannan said...

ആപാവം രാത്രി ഡോണേടെ കവിത കേട്ട് ബോണറ്റില്‍ തലതല്ലി ചത്തതാവും

:(