Sunday, February 06, 2011

Black Pine Tree in an Orange Light*




*Plath

14 comments:

മയൂര said...

ദാ ദിപ്പം ശരിയാക്കി തരാം, ആ പുറകില്‍ നില്‍ക്കുന്ന മരം കണ്ടോ അതു പോലെ... ;)

കൂതറHashimܓ said...

ആഹാ നല്ല പടം

കുഞ്ഞൂസ് (Kunjuss) said...

വളരെ മനോഹരം!

Manoraj said...

അണ്ണാറക്കണ്ണനും തന്നാലായത്. അണ്ണാറക്കണ്ണന്‍ തന്നെയല്ലേ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കലിപ്പ് ഫോട്ടോ ! പ്രത്യേകിച്ചും ആ ഷേഡും കളര്‍ റിഫ്ലക്ഷനും സ്പാറി ട്ടോ...

ranji said...

വ്യത്യസ്തമായ ഒന്ന്.. ഇഷ്ടപ്പെട്ടു.

Manickethaar said...

അണ്ണാറക്കണ്ണന്‍...ഉഗ്രൻ...

Naushu said...

സൂപ്പര്‍ ആയിട്ടുണ്ട് ....

Muralee Mukundan , ബിലാത്തിപട്ടണം said...

കലക്കി....!

അനൂപ്‌ .ടി.എം. said...

ഇത്രേം വലിയ എലിയോ..!

Ronald James said...

അന്നാരക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാന്‍ വാ ;)

Unknown said...

ithu evidunnaa?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മരത്തിനെക്കാള്‍ എനിക്കിഷ്ടപ്പെട്ടത്‌ അണ്ണാനെ ആണ്‌

Unknown said...

നനായി കെട്ടോ