Sunday, May 26, 2013

One call apart

ഒരു വിളിപ്പാടകലം
--------------------------
മരണത്തിൽ നിന്നും ജീവിതം വന്ന്
തിരിച്ചുവിളിക്കുന്നതു പോലെ
ഒരു വിളിയുടെ അകലമേയുള്ളൂ നമ്മുക്കിടയിൽ,
പക്ഷേ എത്ര വിളിച്ചിട്ടും  അടുക്കുന്നില്ല.

/*Scheduled to auto-publish on 26May2013*/

3 comments:

ajith said...

വന്നോളും

ബൈജു മണിയങ്കാല said...

മരണത്തിനും ജീവിതത്തിനും ഇടയിൽ ഒരു ശ്വാസത്തിന്റെ വ്യത്യാസമേ ഉള്ളൂ പക്ഷെ ആ ഒരു ശ്വാസം തിരിച്ചു കിട്ടാൻ ഒരു ജന്മം കാത്തിരിക്കേണ്ടി വരാം. അപ്പോൾ ജന്മം കൊണ്ടാവണം ആ വിളി. വിളി നിലനില്ക്കട്ടെ ജന്മാന്തരം

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മൊബൈലാണെങ്കില്‍ വിളിച്ചിട്ടടിക്കുന്നുമില്ല !