Monday, May 26, 2014

കാവ്യാനുഭവങ്ങളുടെ നഗരപാഠശാലകള്‍…

സ്കോട്ടിഷ് മലയാളിയിൽ വന്ന അഭിമുഖം
കാവ്യാനുഭവങ്ങളുടെ നഗരപാഠശാലകള്‍…
അഥവാ രാജേഷ്  ചിത്തിരയുടെ സംശയങ്ങൾ
നിവാരണം ചെയ്യുവാനെന്റെ വി’ഭ’ലശ്രമം! :)

രാജേഷിന്റെയും സ്കോട്ടിഷ് മലയാളിയുടെയും
ഇടപെടലുകൾക്ക് നന്ദിയും ഭാവുകങ്ങളും.
കൂടുതൽ => ഇവിടെ നിന്നും വായിക്കാം. <=

2 comments:

മയൂര said...

ജീവിതാനുഭവങ്ങൾ എന്നത് സ്വന്തം ജീവിതകാലത്ത് അവനവൻ മാത്രം കടന്നു പോയ അവസ്ഥകളായി മാത്രം കാണുന്നിടത്താണ്, തീവ്ര ജീവിതാനുഭവങ്ങളുടെ അഭാവം അനുഭവപ്പെടുന്നത്. അത്തരം എഴുത്തുകാരും സമൂഹവും തമ്മിൽ അകന്നു പോകുന്നെങ്കിൽ അങ്ങിനെയുള്ള ഒരാൾ സമൂഹത്തിൽ ഒരു സ്ഥാനവും അർഹിക്കുന്നില്ല എന്നതുകൊണ്ടുമാത്രമാണ്.

ajith said...

വായിച്ചു, ശ്രദ്ധാപൂര്‍വമുള്ള മറുപടികള്‍