Thursday, March 08, 2007

ഭവതി ബ്ലോഗിംഗ് കിം കരോതി?

ബൂലോഗം മഹാശ്ച‌ര്യം എനിക്കും തുടങ്ങണം ബ്ലോഗ്.

12 comments:

arun said...

പിന്നെ delay എന്തരിന്? ധൈര്യമായിട്ട് തുടങ്ങെന്ന് :-)

മഴത്തുള്ളി said...

അതെ, മടിച്ചുനില്‍ക്കാതെ പെട്ടെന്ന് തുടങ്ങൂ.

ഇതെന്താ സംസ്കൃതത്തിലാണല്ലോ തുടക്കം ;)

ആശംസകള്‍.....

.... said...

ആശംസകള്‍...

Aloshi... :) said...

നന്നായി.... ഞാനും ഒരു കൈ നോക്കിയാല്ലോ..ഡോണ്ടൂ

ശരത്‌ എം ചന്ദ്രന്‍ said...

നന്മകള്‍ .....
നന്മകള്‍ മാത്രം ....നേരുന്നു

AJEESH K P said...

ഡോണേച്ചി,
ആശംസകള്‍..

മയൂര said...

അരുണ്‍,ധൈര്യം തന്നതിന്ന് നന്ദി . ഇനി എന്തിര് ഡിലേകള്...അല്ല ഇനി ഇതിരി ഡിലേകളായാ ക്ഷമികൂലേ.

മഴത്തുള്ളീ ആശംസകള്‍ക്ക് നന്ദി. മലയാളത്തില്‍ സംസ്കൃതത്തിന്റെ സ്വാധീനം എടുത്ത് പറയേണ്ട ആവശ്യം ഇല്ലലോ:)

തുഷരമേ ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

അലോഷീ, മടിച്ച് നില്‍കാതെ കടന്ന് വരൂ:)

ശരത്, അജീഷ് രണ്ടാള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി:)

ഷിബു കൃഷ്ണന്‍ said...

good.........
ഇതില്‍ കൂടുതല്‍ പ്രതിക്ഷിക്കുന്നു.........
ആശംസകള്‍....

Unknown said...

congratulations
go ahead.

മയൂര said...

ഷിബൂ,മനൂ- ആശംസകള്‍ക്ക് നന്ദി/\

ധ്വനി | Dhwani said...

ഇവിടെ ഭവതി ഒരല്‍പം ആശ്ചര്യപ്പെട്ടു നിന്ന കഥ ഇന്നലെയാണു ഞാന്‍ അറിഞ്ഞത്... ഏന്തിവലിഞ്ഞിവിടെയെത്താന്‍ ഇത്തിരി താമസിച്ചു... ക്ഷമിച്ചാലും!
എന്തായാലും ഇവിടെക്കണ്ട കാഴ്ച അതിഗം ഭീരം! അമ്പുജാ സിമന്റു കൊണ്ടുള്ള ബ്ലോഗ് അല്ലേ ഉയര്‍ന്നിരിക്കുന്നത്!

എല്ലാ ഭാവുകങ്ങളും!!

മയൂര said...

ധ്വനീ- അരുത് , അപരിചിതരാം നാം പരിചിതരാകുമീ വേളയില്‍ എന്തിനീ ക്ഷമാപണം:(

ഭാവുകങ്ങള്‍ക്ക് നന്ദി...മനസ്സ് നിറഞ്ഞു, അമ്പുജാ സിമന്റു കൊണ്ടല്ല...സന്തോഷം കൊണ്ട്:).നന്ദി ഹൃദയത്തിന്റെ ഓര്‍മ്മയാണ്....നന്ദി:)