ബൂലോഗം മഹാശ്ചര്യം എനിക്കും തുടങ്ങണം ബ്ലോഗ്.
Thursday, March 08, 2007
Subscribe to:
Post Comments (Atom)
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
12 comments:
പിന്നെ delay എന്തരിന്? ധൈര്യമായിട്ട് തുടങ്ങെന്ന് :-)
അതെ, മടിച്ചുനില്ക്കാതെ പെട്ടെന്ന് തുടങ്ങൂ.
ഇതെന്താ സംസ്കൃതത്തിലാണല്ലോ തുടക്കം ;)
ആശംസകള്‍.....
ആശംസകള്‍...
നന്നായി.... ഞാനും ഒരു കൈ നോക്കിയാല്ലോ..ഡോണ്ടൂ
നന്മകള് .....
നന്മകള് മാത്രം ....നേരുന്നു
ഡോണേച്ചി,
ആശംസകള്‍..
അരുണ്‍,ധൈര്യം തന്നതിന്ന് നന്ദി . ഇനി എന്തിര് ഡിലേകള്...അല്ല ഇനി ഇതിരി ഡിലേകളായാ ക്ഷമികൂലേ.
മഴത്തുള്ളീ ആശംസകള്‍ക്ക് നന്ദി. മലയാളത്തില്‍ സംസ്കൃതത്തിന്റെ സ്വാധീനം എടുത്ത് പറയേണ്ട ആവശ്യം ഇല്ലലോ:)
തുഷരമേ ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
അലോഷീ, മടിച്ച് നില്കാതെ കടന്ന് വരൂ:)
ശരത്, അജീഷ് രണ്ടാള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി:)
good.........
ഇതില്‍ കൂടുതല്‍ പ്രതിക്ഷിക്കുന്നു.........
ആശംസകള്‍....
congratulations
go ahead.
ഷിബൂ,മനൂ- ആശംസകള്‍ക്ക് നന്ദി/\
ഇവിടെ ഭവതി ഒരല്പം ആശ്ചര്യപ്പെട്ടു നിന്ന കഥ ഇന്നലെയാണു ഞാന്‍ അറിഞ്ഞത്... ഏന്തിവലിഞ്ഞിവിടെയെത്താന് ഇത്തിരി താമസിച്ചു... ക്ഷമിച്ചാലും!
എന്തായാലും ഇവിടെക്കണ്ട കാഴ്ച അതിഗം ഭീരം! അമ്പുജാ സിമന്റു കൊണ്ടുള്ള ബ്ലോഗ് അല്ലേ ഉയര്‍ന്നിരിക്കുന്നത്!
എല്ലാ ഭാവുകങ്ങളും!!
ധ്വനീ- അരുത് , അപരിചിതരാം നാം പരിചിതരാകുമീ വേളയില്‍ എന്തിനീ ക്ഷമാപണം:(
ഭാവുകങ്ങള്‍ക്ക് നന്ദി...മനസ്സ് നിറഞ്ഞു, അമ്പുജാ സിമന്റു കൊണ്ടല്ല...സന്തോഷം കൊണ്ട്:).നന്ദി ഹൃദയത്തിന്റെ ഓര്‍മ്മയാണ്....നന്ദി:)
Post a Comment