Thursday, September 13, 2007
Subscribe to:
Post Comments (Atom)
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
18 comments:
“ഇത്തിരി ഇമ്മിണി
ബല്യ ബളഞ്ഞ ബര“
congrats...this is a new discourse...such as kavitha,chithram,e-mail,sms etc...a new media of expression.good
‘തലവര‘യാണോ ‘തലേവര’യാണോ...?
നമ്മളൊക്കെ നിരന്തരം പഴിചാരുന്നതുകൊണ്ടാവാം ആ ഇത്തിരി ഇമ്മിണി ബല്യബര...ബളഞ്ഞവരയാകുന്നത്..!!
:)
:)
ഇമ്മിണി കൊനഷ്ടും
ഇത്തിരി കുശുമ്പും
ചേര്ന്നീബളഞ്ഞ വര
നേരെയൊന്നാക്കുമോ?! ;)
വല്ലാത്തൊരു തലവര്യന്ന്യപ്പാ.....!
:)
:) koLLaam..
ചേച്ചീ,
ഇതാണല്ലേ ഈ തലേവര എന്നൊക്കെ പറയുന്നത്??? ഹിഹി.
(ഇനി വരയ്ക്കുമ്പോ ഒരു സ്കെയിലു കൂടി എടുത്തോട്ടോ);)
വാലായിരിക്കണം
തലയുടെ വാല്
തലയുമാകാം
വാലിന്റെ തല
രാമനുണ്ണി മാഷേ, നന്ദി:)
ഹരിയണ്ണോ, തലവരയതു ഒടുവില്‍ തലേവരയാക്കുന്നു..ബളഞ്ഞാലും ബലഞ്ഞില്ലെങ്കിലും ;)
ഉറുമ്പ് :)
എന്റെ(നിന്റെ)കിറുക്കുകളെ, ബളഞ്ഞു പോയി..ഇനിയിതു നേരെയാബൂല;).. റഫറന്‍സ്,പട്ടിടെ വാല്....;)
സഹയാത്രികന്, :)
സാരംഗി, :)
ശ്രീ, നല്ല മുളം കമ്പാണു വേണ്ടത്, ഒക്കെ ശരിയാകും ;)
ബയാനേ, ങേ..എന്താ അത് ..ഒന്നും മനസിലായില്ല..
എല്ലാവര്ക്കും നന്ദി:)
തലേവര തുടയ്ക്കാന്‍ കൈലേസ്സില്ല.വയലാറിന്റെ അയിഷയിലായിരുന്നല്ലോ ആ വരികള്‍. :)
തല വര ഇത്തിരി ഇമ്മിണി
ബല്യ ബളഞ്ഞ ബരയാണോന്ന് ബച്ചാ അല്ലതാനും.
കുയലില് ഇട്ടൂന്ന്ബച്ചാ നൂരുമോ ആബോ!!!?.
നൂന്നാ രഷ്ഷബെട്ടു.....:)
എന്റെ ഒരു തല ബരേ..!!!!.
ഇതു ഇപ്പോള്‍ കണ്ടത് എന്റെ തലേവര :)
-സുല്‍
വേണു മാഷേ, അതെ :)
പ്രദീപ്, :)
സുല്‍ , :)
വര കൊള്ളാം, അല്പം ബളഞ്ഞു പോയോന്നൊരു സംശയം ;)
മഴത്തുള്ളീ, സംശയം അല്ല....ബളഞ്ഞത് തന്നെ;). നന്ദി:)
Post a Comment