കവിത
----------
കോമരമുറഞ്ഞു തുള്ളിയടങ്ങും-
മുമ്പേയുതിരും ചിലമ്പിന് മണികള്‍.
പ്രണയം
-------------
വെയിലിൻ വിരല്‍പ്പാട്
തേടുന്ന വള്ളികൾ.
Wednesday, November 05, 2008
രണ്ടെണ്ണം...
Labels:
കവിത
Subscribe to:
Post Comments (Atom)
കവിത
----------
കോമരമുറഞ്ഞു തുള്ളിയടങ്ങും-
മുമ്പേയുതിരും ചിലമ്പിന് മണികള്‍.
പ്രണയം
-------------
വെയിലിൻ വിരല്‍പ്പാട്
തേടുന്ന വള്ളികൾ.
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
13 comments:
"കവിത"
ചിലമ്പിന് മണികള്‍ കൂട്ടി വയ്ക്കാം...തുള്ളാന്‍ കഴിയാത്ത കാലത്തേയ്ക്കായ്...
"പ്രണയം"
തേടലിനൊടുവില്‍
ഒരു തിണര്പ്പേറ്റി മറ്റൊന്നിലേക്കും..
ചിലത് പകുത്ത് ഇരട്ടിച്ചും.....
“വെയിലിൻ കോമരമുറഞ്ഞു തുള്ളിയടങ്ങും മുമ്പേയുതിരും
ചിലമ്പിന് മണികള്‍ വള്ളികൾ
തേടുന്ന വിരല്‍പ്പാട്“
ഇങ്ങനെയെഴുതണം..;)
കവിതയുടെയും പ്രണയത്തിന്റെയും പുതിയ നിര്‍വചനങ്ങള്‍ കൊള്ളാം.
പ്രണയത്തിന്റെ വിരല്‍പ്പാട്
പ്രണയം/കവിത...കുറുക്കിയതു..നല്ല രചന.
കടുകുമണിയില്‍ ജീവിതം കൊത്തി വെക്കുമ്പോള്‍..
മനസില്‍ പടരുന്നുണ്ട് ഏതൊ വെളിച്ചത്തിന് വിരല്‍പ്പാടു തേടി പ്രണയത്തിന് വള്ളികള്‍
ഇത്രേയുള്ളോ ? :)
ഇത്രേയുള്ളോ ? :)
കാച്ചിക്കുറുക്കിയ വരികൾ നന്നായി
ഇത് ?
തലക്കെട്ടാന്ന് ഓര്‍ത്തു,
ചിന്തിക്കാന്‍ മാത്രം ഉണ്ട്
രൺജിത്, :)
പ്രയാസീ, “ചിലമ്പിൻ മണികൾ വള്ളികൾ തേടുന്ന“ എന്നിടത്ത് ശരിയായില്ല, ഒന്നൂടെ ശ്രദ്ധിച്ച് എഡിറ്റ് ചെയ്താൽ നന്നാവും :)
വാൽമീകി മാഷെ, :)
രാമനുണ്ണി മാഷെ, :)
സൂരജ്, :)
മഹീ, :)
നീരു ബായ്, കോമരത്തിനു നേരെ അരിയെറിഞ്ഞു :)
ലക്ഷ്മീ, :)
മാളൂ, ചിന്തിച്ച് തലേൽ കെട്ടാവല്ലെ ;)
അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി :)
Valare Manoharam.. Ashamsakal...!!!
Post a Comment