Wednesday, November 05, 2008

രണ്ടെണ്ണം...

കവിത
----------
കോമരമുറഞ്ഞു തുള്ളിയടങ്ങും-
മുമ്പേയുതിരും ചിലമ്പിന്‍ മണികള്‍.



പ്രണയം
-------------
വെയിലിൻ വിരല്‍പ്പാട്
തേടുന്ന വള്ളികൾ.

13 comments:

Ranjith chemmad / ചെമ്മാടൻ said...

"കവിത"
ചിലമ്പിന്‍ മണികള്‍ കൂട്ടി വയ്ക്കാം...തുള്ളാന്‍ കഴിയാത്ത കാലത്തേയ്ക്കായ്...
"പ്രണയം"
തേടലിനൊടുവില്‍
ഒരു തിണര്‍പ്പേറ്റി മറ്റൊന്നിലേക്കും..
ചിലത് പകുത്ത് ഇരട്ടിച്ചും.....

പ്രയാസി said...

“വെയിലിൻ കോമരമുറഞ്ഞു തുള്ളിയടങ്ങും മുമ്പേയുതിരും
ചിലമ്പിന്‍ മണികള്‍ വള്ളികൾ
തേടുന്ന വിരല്‍പ്പാട്“

ഇങ്ങനെയെഴുതണം..;)

ദിലീപ് വിശ്വനാഥ് said...

കവിതയുടെയും പ്രണയത്തിന്റെയും പുതിയ നിര്‍വചനങ്ങള്‍ കൊള്ളാം.

നജൂസ്‌ said...

പ്രണയത്തിന്റെ വിരല്‍പ്പാട്‌

സുജനിക said...

പ്രണയം/കവിത...കുറുക്കിയതു..നല്ല രചന.

K G Suraj said...

കടുകുമണിയില്‍ ജീവിതം കൊത്തി വെക്കുമ്പോള്‍..

Mahi said...

മനസില്‍ പടരുന്നുണ്ട്‌ ഏതൊ വെളിച്ചത്തിന്‍ വിരല്‍പ്പാടു തേടി പ്രണയത്തിന്‍ വള്ളികള്‍

നിരക്ഷരൻ said...

ഇത്രേയുള്ളോ ? :)

നിരക്ഷരൻ said...

ഇത്രേയുള്ളോ ? :)

Jayasree Lakshmy Kumar said...

കാച്ചിക്കുറുക്കിയ വരികൾ നന്നായി

മാളൂ said...

ഇത് ?
തലക്കെട്ടാന്ന് ഓര്‍ത്തു,
ചിന്തിക്കാന്‍ മാ‍ത്രം ഉണ്ട്

മയൂര said...

രൺജിത്, :)

പ്രയാസീ, “ചിലമ്പിൻ മണികൾ വള്ളികൾ തേടുന്ന“ എന്നിടത്ത് ശരിയായില്ല, ഒന്നൂടെ ശ്രദ്ധിച്ച് എഡിറ്റ് ചെയ്താൽ നന്നാവും :)

വാൽമീകി മാഷെ, :)

രാമനുണ്ണി മാഷെ, :)

സൂരജ്, :)

മഹീ, :)

നീരു ബായ്, കോമരത്തിനു നേരെ അരിയെറിഞ്ഞു :)

ലക്ഷ്മീ, :)

മാളൂ, ചിന്തിച്ച് തലേൽ കെട്ടാവല്ലെ ;)

അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി :)

Sureshkumar Punjhayil said...

Valare Manoharam.. Ashamsakal...!!!