വാക്കുകള്‍ക്കിടയില്‍
അകപ്പെട്ട് പോകുന്നവര്‍
ഒരേ ഓര്‍മ്മയുടെ
അപ്പുറവും ഇപ്പുറവുമിരുന്ന്
നന്ദി പറഞ്ഞ് കൊല്ലുകയും
മാപ്പ് പറഞ്ഞ്
പുനര്‍ജ്ജീവിപ്പിക്കുകയും
ചെയ്തു കൊണ്ടേയിരിക്കും.
Tuesday, January 06, 2009
Subscribe to:
Post Comments (Atom)
My poems are included in the following anthologies:
1. Kerala Kavitha,
edi. K. Satchidanandan: D. C. Books, 2010.
2. Naalamidam,
edi. K. Satchidanandan:D. C. Books, 2010.
3. Ka Va Rekha?
©2007-2014 മയൂര
9 comments:
നന്ദി
ഒരു കൊമേഴ്സ്യല്‍ സിനിമാ ഡയലോഗ് മാത്രെ എനിക്കു പറയാന്‍ ഉള്ളൂ.
There is no "sorry" and "thanks" between true friends
ഞാന്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കുന്നത് :)
ഹോ! തികച്ചും സത്യം ഈ വരികളിലെ ആശയം....
അതേയതെ
ee vaakkukalkkidayil njangal kudungippokunnuvallo..
aashamsakal mayoora...
നന്ദി നന്ദി :)
സത്യം!
ദൈവവും നന്ദി പറയുന്നു..പാവം മനുഷ്യര്‍.
ithengane arinju donaaaaa
again u r something!!!
:))))
Post a Comment