Tuesday, January 06, 2009

അന്യോന്യം

വാക്കുകള്‍ക്കിടയില്‍
അകപ്പെട്ട് പോകുന്നവര്‍
ഒരേ ഓര്‍മ്മയുടെ
അപ്പുറവും ഇപ്പുറവുമിരുന്ന്
നന്ദി പറഞ്ഞ് കൊല്ലുകയും
മാപ്പ് പറഞ്ഞ്
പുനര്‍ജ്ജീവിപ്പിക്കുകയും
ചെയ്തു കൊണ്ടേയിരിക്കും.

9 comments:

Unknown said...

നന്ദി

Calvin H said...

ഒരു കൊമേഴ്സ്യല്‍ സിനിമാ ഡയലോഗ് മാത്രെ എനിക്കു പറയാന്‍ ഉള്ളൂ.
There is no "sorry" and "thanks" between true friends
ഞാന്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കുന്നത് :)

siva // ശിവ said...

ഹോ! തികച്ചും സത്യം ഈ വരികളിലെ ആശയം....

ശ്രീ said...

അതേയതെ

ajeesh dasan said...

ee vaakkukalkkidayil njangal kudungippokunnuvallo..
aashamsakal mayoora...

ദൈവം said...

നന്ദി നന്ദി :)

Jayasree Lakshmy Kumar said...

സത്യം!

മുസാഫിര്‍ said...

ദൈവവും നന്ദി പറയുന്നു..പാവം മനുഷ്യര്‍.

C said...

ithengane arinju donaaaaa
again u r something!!!
:))))