Thursday, May 23, 2013

ചുമല

മരിച്ചുകഴിയുമ്പോൾ മാത്രം
ഞാൻ പിന്നിട്ട കാഴ്ച്ചകളിലേക്ക്
മുറിച്ച് കടന്നു വരാൻ
സീബ്രാക്രോസിങ്ങിലെന്ന പോലെ
നീ സ്ഗ്നൽ കാത്തു നിൽക്കും.

/*Scheduled to auto-publish on 23May2013*/

6 comments:

ajith said...

സിഗ്നല്‍ വരുമോ?

ബൈജു മണിയങ്കാല said...

പ്രസക്തമാണ് ചിന്ത, എനിക്ക് കിട്ടിയ ഉത്തരം തെറ്റാണു, തെറ്റ് പക്ഷെ ബ്ലോഗ്‌ ചെയ്യാല്ലോ ചെയ്തിട്ടുണ്ട് നന്ദി

ബൈജു മണിയങ്കാല said...

പ്രേത പരിശോധന

ഞാൻ ധർമ സങ്കടത്തിലാണ്!
ജീവനുള്ള ശരീരം കീറിപഠിക്കാൻ
നിയമം എന്നെ അനുവദിക്കുന്നില്ല,
തവളയിൽ മനസ്സ് കണ്ടെത്താൻ എനിക്ക് കഴിയുന്നുമില്ല
തവള കാലല്ലാതെ കണ്ണടച്ചാൽ ഒന്നും കാണുന്നുമില്ല
മനസ് ഒളിച്ചിരിക്കുന്നത് ശരീരതിനകതാണെന്ന്
പഠിപ്പിച്ച പാഠം മറക്കാൻ എനിക്ക് കഴിയുന്നുമില്ല,
പോസ്റ്മോര്റെം റിപ്പോർട്ട്‌ കാണാതെ പഠിക്കാൻ
എനിക്ക് കഴിയുന്നുമില്ല,
ഞാൻ ഇനിയും കൊന്നു തള്ളിക്കോട്ടേ?

(മനസ്സ് കിട്ടിയിട്ടെന്തിനാ???? ആഹ പുഴുങ്ങലരിയുടെ മണം!!!)

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ...

Anonymous said...

ഡോണാ നന്നായിരിക്കുന്നു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മരിക്കാതിരിക്കട്ടെ..