ശ്രീ അനിൽ ബി. എസ് (1 , 2 ), ശ്രീ രാജേഷ് രാമൻ , എന്നിവർ ഒരുക്കിയ സംഗീതത്തിൽ ശ്രീ പ്രദീപ് സോമസുന്ദരൻ (1 , 2 ) ആലപിച്ച 'എത്ര നാൾ ഇങ്ങിനെ'യെന്ന ഗാനം നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു.
ഈ ഗാനം റിയാ വിജയന്റെ സ്വരത്തിൽ നേരത്തെ ബ്ലോഗിൽ ഇട്ടിരുന്നു. ഈ അവസരത്തിൽ ഇതിനു പിന്നിൽ പ്രവർത്തിച്ച ഒരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.
ഈ ഗാനം റിയാ വിജയന്റെ സ്വരത്തിൽ നേരത്തെ ബ്ലോഗിൽ ഇട്ടിരുന്നു. ഈ അവസരത്തിൽ ഇതിനു പിന്നിൽ പ്രവർത്തിച്ച ഒരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.
53 comments:
ശ്രീ പ്രദീപ് സോമസുന്ദരൻ ,ശ്രീ അനിൽ ബി. എസ് , ശ്രീ രാജേഷ് രാമൻ എന്നിവർക്ക് നിസീമമായ നന്ദി രേഖപ്പെടുത്തുന്നു.
മയൂരാാ -
ആശംസകള്‍!! ഇനിയും ഒരുപാട് മുന്പോട്ട്!
കോഡ് ;)
- സ്നേഹത്തോടെ, സന്ധ്യ :)
Melodious!
കൊള്ളാം..സൂപ്പര്‍,ഒരുപാട് ഒരുപാട് സന്തോഷം, ആശംസകള്‍ മയൂര,proud of you :)
കേട്ടു രസിച്ചു വന്നപ്പൊ തീർന്നു മൊത്തം വരികളും ഇല്ലേ?
ഹൂ.. ആദ്യത്തെ ആ മഴ ശരിക്കും. നനച്ചു...
പാട്ട് നാന്നയി...
തുടരുക.
You are so chweet and great mayoora.
Go to Sams club
buy a hat
keep in your head :)
Great .
എത്രാ പ്രാവശ്യം കേട്ടു
എന്ന് നിശ്ചയമില്ലാ ഇപ്പൊഴും കേള്‍ക്കുന്നു
ആ ഒരു താളം സ്വരം...
അതു നല്ലൊരു വികാരം ഉണര്‍ത്തുന്നു
പലപ്പൊഴും ട്യൂണില്‍ ആവും ശ്രദ്ധ
ഇതു വരികളും സംഗീതവും രണ്ടും ഒന്നിനൊന്ന് മത്സരിച്ചെത്തുനു ‘ഗംഭീരം’
ആ വക്ക് കൊണ്ട് എനിക്ക് തൊന്നിയാ
ആ അനുഭവം പറഞ്ഞറിയിക്കാനായെങ്കില്...
കണ്ണടച്ചിരുന്ന് കേള്‍ക്കാന്‍ വല്ലത്ത സുഖം..
♪♪ എത്ര നാളിങ്ങനെ .....♪♪
ഗ്രേറ്റ്... :-)
പിന്നണി കൂടി ചേർന്നപ്പോൾ ഇതൊരു അസൽ ആൽബം ഗാനമായി! ഇനി ഈ പാടിയ രണ്ടുപേരും കൂടി ചേർന്ന് ഒരു ഡ്യുവറ്റ് ആയാലോ? ;-) ഇതിൽ വരിയൊന്നും പോയിട്ടില്ല അല്ലേ? മാറ്റങ്ങളുമില്ല. അതും നന്നായി.
--
വൌ....... ഗ്രേറ്റ്!!!!!!!!!!!
വരികളാണോ, ഈണമാണോ അതോ ആലാപനമാണൊ ഏതാണു മികച്ചതെന്നു പറയുവാന്‍ വളരെ വിഷമം. അതിനാല്‍ മൂന്നിനും ഇരിക്കട്ടെ ഓരോ ‘എസ്.എം.സ്’!
ഒരുപാടൊരുപാട് അഭിനന്ദനങ്ങള്‍, മയൂരയ്ക്കും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും. ഇനിയും പ്രതീക്ഷിക്കട്ടെ?
ഗംഭീരം! മയൂരയ്ക്കും സംഗീതകാരന്മാര്ക്കും അഭിനനദങ്ങള്!
ആ മഴയ്ക്ക് ഒരു ഡബിള്‍ അടിപൊളീ!
superb
Really nice :)
Great work... Congrats to u and to the team behind.
“എത്ര നാളിങ്ങനെ... എത്ര നാളിങ്ങനെ...”
മനോഹരം ചേച്ചീ... വരികളും ഈണവും ആലാപനവും.
ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ട്. :)
ആശംസകള്‍ ......
ആശംസകള്‍ .....
ആശംസകള്‍ ......
നന്നായി.ഒരുപാട് ...
ഒരുപാട് ....
ആശംസകള്‍!!
ആശംസകള്‍!!
ആശംസകള്‍!!
മനോഹര ഗാനം.
പോസ്റ്റിനു നന്ദി...
"എത്രനാളിങ്ങനെ എത്രരാവിങ്ങനെ
അടരുവാന്‍ മടിയാര്ന്നിതെത്രനാളിങ്ങനെ"
സംഗീതം, ലിറിക്സ്, ആലാപനം എല്ലാംകൊണ്ടും മുകച്ചുനില്ക്കുന്ന ഒരു പാട്ട്. തീരെ സമയം ഇല്ലാഞ്ഞിട്ടും എത്രതവണ അങ്ങനെ ലയിച്ചിരുന്നുകേട്ടുവന്നറിയില്ല. ഡൗണ്‍ലോഡുചെയ്ത് യിലും സേവുചെയ്തു. വളരെ ഇഷ്ടമായി. മയൂര ഇങ്ങനെ മനോഹരമായ ഒരു പാട്ട് പോസ്റ്റുചെയ്തതില്‍ ഒരുപാട് നന്ദി
“റിയലി ഗ്രേറ്റ്...“
കൂടുതൽ ഒന്നും പറയുന്നില്ല. മ്യൂസിക്ക് ശരിക്കും പ്രഫഷണൽ.. ആലാപനം മനോഹരം..
അനിലിനും, രാജേഷിനും, പ്രദീപ് സോമസുന്ദരത്തിനും ഒരായിരം ആശംസകൾ.. ഈ ഗാനത്തിനു പൂർണ്ണത നൽകിയതിന്..
മയൂരാ.. :) ഒന്നൂല്ല... :)
ഒരു ഗാനരചയിതാവിന്റെ പിറവി ഞാനാസ്വദിക്കുകയാണ്.
ഈ ഗാനത്തിനു ഒരു കമേഴ്ഷ്യൽ സെറ്റപ്പ് എല്ലാമായിട്ടുണ്ട്. ഇത് വിഷ്വലൈസ് ചെയ്ത് ഒരാൽബം സോങ്ങായി ടി.വി യിലൊക്കെ വരുന്നത് ചുമ്മാ സ്വപ്നം കാണട്ടെ.. നടന്നാൽ.. ഹായ്... :)
സ്നേഹപൂർവ്വം..
അഭിലാഷങ്ങൾ....
superb.
മുഴുവന്‍ കേട്ടു. നന്നായിരിക്കുന്നു.
അതിമനോഹരം....!! അതിലേറെ എന്തെങ്കിലും പറയാന്‍ ഞാന്‍ യോഗ്യനേ അല്ലാ...!!
ഞാന്‍ ഈ വഴി വരാന്‍ ഒരുപാട് വൈകിയെന്നൊരു തോന്നല്‍ ബാക്കി.
ഒരു വേനൽ മഴ നനഞ്ഞ പ്രതീതി..രാജേഷ് രാമൻ സംഗീതം,അനിൽ ബി എസ് ഓർക്കസ്ട്രേഷൻ,ആലാപനം പ്രദീപേട്ടൻ എന്നാണോ ?
അപ്പന്തിന്നാപ്പോരേ കുഴിയെന്തിരെണ്ണെന്നപ്പീയെന്ന് ചോയ്ച്ചളയരുത്.
എന്നാലും ആ ലിങ്കന്മാർ ശരിക്കും വ്യത്യസ്ഥന്മാരായ ബാലന്മാരായിപ്പോയി.!
ചിലരൊക്കെ ലോകത്തിന്റെ കോണുകളിൽ നിന്നു ഇപ്പോഴും ഇന്റർനെറ്റ് ഉപയോഗിക്കാറൂണ്ടെന്നുള്ള അറിവെന്നെ ഹഠാദാകർഷിച്ചു..രാജേഷേ..കൂയ്..:)
good..:)
ഇതോടൊപ്പം അനിലിന്റെ ബ്ലോഗ് കാണാനും കേള്‍ക്കാനും ഉള്ള ഭാഗ്യം കൂടി ലഭിച്ചു നന്ദി നന്ദി നന്ദി
Dona,
Thanks to you, Rajesh and Anil for including me in your creative world :)
A singer can give his/her best only if the lyrics and music are good. If you think that I have done justice to this song then it is all due to the wonderful efforts that you three have made!
ആശംസകള്‍!!
ആശംസകള്‍!!
ആശംസകള്‍!!
മയൂരാ..
വരികള്‍,സംഗീതം,അലാപനം,പ്രദീപിന്റെ ആലാപനത്തിലെ ഫീല്‍ എല്ലാം ശരിക്കുമിഷ്ടായി..
മയൂര,
പാട്ട് അസ്സലായി.വാസന്തി അല്ലെ രാഗം?
ശ്രീ പ്രദീപ് സോമസുന്ദരൻ ,ശ്രീ അനിൽ ബി. എസ് , ശ്രീ രാജേഷ് രാമൻ എന്നിവരോട് കടുത്ത അസൂയ കുശുമ്പ്.
ഒരു നാൾ ഞാനും ഏട്ടനെപ്പോലെ....
Dear friends/team,
Great outcome of a great effort! Music and singing (cannot say anything about lyrics as I am ignorant of the language) are supreme. Pradip has induced great emotions and the song touches the heart immediately.
mayura,ആശംസകള്‍
chechyy kollaam :-) polappu!
Chechi ..very nice..Congrats
wow really a great thing to hear.. wonderful song and superb lyrics.
Ingane nannayi paadikelkkumpol paadiya aalinte midukkanoo.. varikalude soundaryamanoo nallathennu parayan kazhiyathe varunnu... With your permission. let me too download this...
എല്ലാവര്ക്കും ആശംസകള്‍..
great....!
നന്നായി . പ്രവാസിയുടെ നൊസ്റ്റാള്‍ജിയ പാട്ടില്‍ വായിക്കാം.
Dear Mayoora,
It is superb..the lyrics..music and singinf...excellent.
jp
Excellent team work.
regards
RK
thanks...
paattu yishtapettu yennu ariyaan kazhinjathil athiyaaya santhosham undu.....
nanni...
nalla drawingine paint cheythu bhangiyakkan kazhinjathum ,athu yellarum ishtapettathilum athiyaaya santhosham.....
[ oru kavithaa paarayanathine pattakan petta paadu yenikkalle ariyoo.....]
yella perkum orikal koodi nannni...
അപ്പുവിന്റെ കമന്റിനു താഴെ എന്റെയൊരുപ്പൂടെ:)
എത്ര സുന്ദരം ഈവരികള്, ആലാപനം അതിനു മാറ്റേകുന്നു, ഒപ്പത്തിനൊപ്പം പശ്ചാത്തല സംഗീതവും:)
ആശംസകള്‍സ്
Pradip-ji,
Fabulous job by the entire team ! Could not understand the meaning .. but the feel was very good !
Regards,
Deblina
സന്ധ്യാ, സന്തോഷം :)
വാൽമീകി, നന്ദി :)
കാണാമറയത്ത, സേം പിഞ്ച് :)
മാംഗ്, 12 വരിയിൽ കൂടുതലായൽ ബോറാകും എന്നതായിരുന്നു എനിക്ക് കിട്ടിയ ഉപദേശം.:)
നജൂസ്, നന്ദി :)
കാപ്പിലാൻ, നന്ദി :)
മാണിക്യേച്ചീ, നന്ദി :)
പ്രിയാ, "e" ഇല്ല.."e" ഇല്ല.. ;) നന്ദി :)
ഹരീ, ഒരു പാട്ട് വയ്ച്ച് പെർമ്യൂട്ടേഷൻസ് ആൻഡ് കോമ്പിനേഷനസ് ആണോ നിർദേശം;) നന്ദി :)
അപ്പൂ, സന്തോഷം, ശ്രമിക്കാം... നന്ദി :)
പാമരൻ, നന്ദി :)
Chilli, I appreciate your comment, thanks :)
ജിഹേഷ്, നന്ദി :)
ശ്രീ, നന്ദി :)
ലീലയാന്റീ, നന്ദി...നന്ദി.. നന്ദി :)
പിൻ, നന്ദി :)
പ്രശാന്ത്, നന്ദി :)
അഭിലാഷ്, ഏതാണ്ട് ഒരു വർഷം മുന്നേ അഭിലാഷ് ഒരിക്കൽ പറഞ്ഞിരുന്നൂ, ഈണത്തിൽ കമ്പോസ് ചെയ്യാൻ പകത്തിൽ എഴുതാൻ ഒരു ശ്രമം നടത്തികൂടെ എന്ന്. അത് ഈ അവസരത്തിൽ ഓർക്കുന്നൂ... നന്ദി :)
സാൽജോ, നന്ദി :)
അങ്കിൾ, നന്ദി :)
ജോസ്, നന്ദി :)
കിരൺസ്, അത് തന്നെ...എനിക്ക് എങ്ങിനെ പറയണം എന്നറിയില്ലായിരുന്നൂ, അതാൺ പറ്റിയത് :) ലിങ്കണ്മാരോടു ക്ഷമിക്കൂ ;) നന്ദി :)
പ്രയാസി, നന്ദി :)
കേരളാ ഇൻസൈഡ്, നന്ദി :)
ഇന്‍ഡ്യാഹെറിറ്റേജ് മാഷെ, നന്ദി :)
Pradip, I was really happy when i heard that you felt like singing this song instantly when you heared the BGM. Its really my pleasure, don't have enough words to thank you :)
ആഗ്നേയ, നന്ദി :)
ബഹുവ്രീഹി, രാഗത്തിനുത്തരം തരാൻ രാജേഷായിരിക്കും ഉത്തമ ആൾ...നന്ദി :)
Azam Khan, appreciate your comment..thanks :)
shihab, നന്ദി :)
റിനീസ്, നന്ദി :)
ദീപു, നന്ദി :)
തോക്കായിച്ചന്‍, നന്ദി :)
വനജ, നന്ദി :)
രജിത്, നന്ദി :)
അനിൽ, നന്ദി :)
ജെ.പി മാഷെ, നന്ദി :)
Dreams, Thanks :)
RK, thanks :)
അനിൽ, I really appreciate all the hardwork done by you for the BGM of this song. A big thanks :)
സാജൻ, നന്ദി :)
Deblina, thanks for hearing the song and commenting.
മയൂര,
മെലോഡിയസ്.. വരികളും, ആലാപനവും, സംഗീതവും എല്ലാം വളരെ ഗംഭീരം..
രണ്ടു പേര് (പ്രദീപ്, റിയ) പാടിയതും ഇഷ്ടമായി... കാണാന്‍ വൈകി എന്ന ഒരു വിഷമം മാത്രമെ ഉള്ളൂ
പുട്ടുണ്ണി, അഭിപ്രായമറിയിച്ചതിൽ വളരെ നന്ദി :)
Excellent. sweet .&..Melodious Song..
thanks alot Mayura.....
enikkorupadishtayyeee!!!
-vrinda.
പ്രദീപിന്റെ സ്വരത്തില്‍ കേട്ടു. ഇനി റിയയുടെ സ്വരത്തില്‍ കേള്‍ക്കട്ടെ.
അഭിമാനിക്കൂ...
ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ.
ആശംസകള്‍
"ഒരു വാക്കു മിണ്ടുവാന്‍" എന്ന വരി "ഒരു മാത്ര മിണ്ടുവാന്‍ " എന്നാണ് പാടിയിരിക്കുന്നത് .
ഇതു മുന്‍പെ കേട്ടിരുന്നെങ്കില്‍, 1 മാസം മുമ്പ് ആലപ്പുഴ പുന്നമട വെച്ചു നടന്ന ബോട് ബ്ലോഗ് മീറ്റില്‍, പ്രദീപിനോട് പകരം ഇതു പാടാന്‍ പറയാമായിരുന്നു, മയൂര.
Aside, കാല് ശതാബ്ദം മുമ്പ്, വളവും തിരിഞ്ഞു വരുന്ന തരുണീമണികള്‍ വളയാതെ നടന്നു മറയുമ്പോള്‍ ഞാന്‍ സ്ഥിരം പാടാറുള്ള പാട്ടാണിത്
ഈ ഗാനം മയൂര മെയിലയച്ച അന്ന് കേള്‍ക്കാന്‍ പറ്റിയില്ല. പിന്നെ ഇപ്പോളാ കേള്‍ക്കുന്നത്.
ഭാവഗംഭീരം എന്നേ പറയേണ്ടൂ. പലതവണ കേട്ടു. ശില്‍പ്പികള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും.
എല്ലാവിധ ഭാവുകങ്ങളും.
oro thavana kelkkumpozhum
parayaathirikkan kazhiyunnilla
athukonda...pinneyum parayunnath.
എല്ലാവിധ ഭാവുകങ്ങളും.
oru paadu vaikiyanu nhan ivideyokke ethunnathu... ente nashtam...
എല്ലാവിധ ഭാവുകങ്ങളും.
Post a Comment