മാര്‍ച്ച് ലക്കം കലാകൌമുദി കഥ മാഗസിനില്‍ അച്ചടിച്ച് വന്ന, സ്വപ്നശലഭം എന്ന പേരില്‍ ബ്ലോഗില്‍ ഇട്ടിരുന്ന ചെറുകഥ, നിങ്ങളേവരുമായി പങ്കുവയ്ക്കുന്നു.
Sunday, March 02, 2008
സ്വപ്നശലഭത്തിനു അച്ചടിമഷി പുരണ്ടപ്പോള്‍...
മാര്‍ച്ച് ലക്കം കലാകൌമുദി കഥ മാഗസിനില്‍ അച്ചടിച്ച് വന്ന, സ്വപ്നശലഭം എന്ന പേരില്‍ ബ്ലോഗില്‍ ഇട്ടിരുന്ന ചെറുകഥ, നിങ്ങളേവരുമായി പങ്കുവയ്ക്കുന്നു.
Subscribe to:
Post Comments (Atom)
28 comments:
അഭിനന്ദനങ്ങള്‍..
ഇനിയും നല്ല കഥകളെഴുതാന്‍ ഇത് ഒരു പ്രചോദനമാവട്ടെ... :)
അഭിനന്ദനങ്ങള്‍, ചേച്ചീ...
:)
അഭിനന്ദനങ്ങള്‍
അതു നന്നായല്ലോ. ഇനിയും പുരളട്ടെ അച്ചടിമഷി. അനുമോദനങ്ങള്‍.
അഭിനന്ദനങ്ങള്‍...:)
മുന്‍പ് വായിച്ചതായിരുന്നു, അച്ചടിമഷിയില്‍ ഒന്നു കൂടി വായിച്ചു.
അഭിനന്ദനങ്ങള്‍.നല്ല കഥകള്‍ കവിതകള്‍ ഇനിയും ഉണ്ടാവട്ടെ, അച്ചടിമഷി ഇനിയും പുരളട്ടെ!
അഭിനന്ദനങ്ങള്‍ :)
അഭിനന്ദനങ്ങളുടെ റോസാദളങ്ങള്‍.:)
അഭിനന്ദനങ്ങള്‍
:)
മയൂര,
വളരെ നന്നായി
സ്വപ്ന ശലഭത്തിന്‍റെ ഈ കഥ.
അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍....
ഇനിയും ധാരാളം കഥകളിലും കവിതകളിലും അച്ചടി മഷി പുരളട്ടെ...
:)
വളരെ നല്ല കഥ. അഭിനന്ദനങ്ങള്‍.
വളരെ നന്നായി
സ്വപ്ന ശലഭം
അഭിനന്ദനങ്ങള്‍ :)
മയൂരാ -
“നീലസ്വപ്നശലഭ“ത്തിന് കിട്ടിയ അംഗീകാരം കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്..
ഇനിയും എഴുതൂ...
- സ്നേഹാശംസകളോടേ, സന്ധ്യ :)
മയൂരയുടെ ധാരാളം കഥകള്‍ ഇനിയും അച്ചടി മഷിപുരണ്ടു വരട്ടെ എന്നാശംസിക്കുന്നു. ഇനിയും എഴുതുക.
ഒരായിരം കഥകളും കവിതകളും അച്ചടിമഷി പുരണ്ട് വായനക്കാര്‍ക്കിടയിലേക്ക് എത്തിച്ചേരട്ടേ എന്ന് ആശംസിക്കുന്നു സുഹൃത്തേ...
ഞങ്ങള്‍ക്കും അങ്ങിനെ ഒരു സ്വകാര്യ അഹങ്കാരമാകാമല്ലോ !!!
:)
nice story....
with love,
siva.
നന്നായി, വീണ്ടും വീണ്ടും വരട്ടെ .....
ഡോണേച്ചീ സന്തോഷപ്പങ്കു പറ്റുന്നു, ഇനിയുമിനിയും തരാനിടവരട്ടെ......
ഹായ്!അഭിനന്ദനങ്ങള്‍ മയൂര.
ഒത്തിരി സന്തോഷവും...കഥയും വല്ലാണ്ടിഷ്ടായി.
സന്തോഷം മയൂരാ
:)
ഈ സ്വപ്നം കൊള്ളാം ..
മയൂരേച്ചി, അഭിനന്ദനങ്ങള്‍...
ആശംസകള്‍. ഇത് വായിച്ചിരുന്നെങ്കിലും ഇപ്പോഴാ ഒരു കമന്റിടാന്‍ സമയം കിട്ടിയെ :)
ഡോണേച്ചീ..അഭിനന്ദ്നങ്ങള്‍!!ഇനിയും ഒരുപാട് കഥകളും കവിതകളും അച്ചടിമഷി പുരളട്ടെ..എന്നാശംസിയ്ക്കുന്നു...
അഭിനന്ദനങ്ങള്‍.........
Post a Comment