Tuesday, May 27, 2008

പോസ്റ്റും കട്ടു ബാനും ചെയ്തു!!!

ഇന്നലെ കിട്ടിയ മെയിലിലെ ലിങ്കില്‍ നിന്നും സജിയുടെ പോസ്റ്റിലും അവിടെ നിന്നും kerals ഡോട്ട് കോമും കാണാന്‍ ഇടയായപ്പോള്‍ ഒരു വല്യ ഞെട്ടലിനു നാന്ദികുറിക്കുന്നയൊന്നാണവിടെ കാണാന്‍ ഇടയാകുന്നതെന്നു കരുതിയിരുന്നില്ല.

അവരുടെ മെയിന്‍ പേജില്‍ നിന്നും “മലയാളം” ക്ലിക്ക് ചെയ്താല്‍ Malayalam poems എന്ന ലിങ്കില്‍ അനേകം ബ്ലോഗേഴ്സിന്റെ കവിതകള്‍ സ്വരൂപിച്ച് വയ്ച്ചിരിക്കുന്നതായി കാണാം. ആദ്യത്തെ പേജില്‍ തന്ന എനിയ്ക്ക അറിയാവുന്ന ചില ബ്ലോഗേഴ്സിന്റെ സൃഷ്ടികള്‍ കാണുവാനും കഴിഞ്ഞു.


രണ്ടാമത്തെ പേജില്‍ ഞാന്‍ മുന്‍‌കാലങ്ങളില്‍ ബ്ലോഗില്‍ കവിത എന്ന ലേബലില്‍ പോസ്റ്റ് ചെയ്തിരുന്ന 10 പോസ്റ്റുകള്‍ കാണാന്‍ കഴിഞ്ഞു.



ബ്ലോഗില്‍ ഇട്ടിരുന്നത് എന്റെ അറിവോ സമ്മതമോയില്ലാതെയാണ് kerals ഡോട്ട് കോമില്‍ ഇട്ടിരിയ്ക്കുന്നതെന്നു എടുത്ത് പറയേണ്ടതില്ലലൊ. ഇതു ശ്രദ്ധയില്‍ പെട്ടതിനു ശേഷം ഇന്നു രാവിലെ ഞാന്‍ അവര്‍ക്ക് ബ്ലോഗിലെ പോസ്റ്റുകളുടെ ലിങ്കും ആരുടെ സൈറ്റിലെ ലിങ്കും താരതമ്യപ്പെടുതി ഒരു ഇ-മെയില്‍ അയക്കുകയുണ്ടായി.

It came to my attention that, You have copied contents from malayalam blogs and placed it on your website, kerals.com.
http://www.kerals.com/malayalam/kerala/malayalam.php?f=8http://kerals.com/malayalam/kerala/malayalam.php?f=15
There I found 10 of my blog(http://www.rithubhedangal.blogspot.com/) contents under the section Malayalam Poems( http://www.kerals.com/malayalam/kerala/malayalam.php?f=8&topicdays=0&start=25&sid=a697c3688ddf7b205a5c895a5c2c487b) . I have protected my blog under Creative Commen license. And you have no right to copy the contents form my blog and place it on your site.
Here are those links from my blog and your website.
1. http://rithubhedangal.blogspot.com/2007/12/blog-post_27.html

http://www.kerals.com/malayalam/kerala/kerala.php?t=6020&sid=a697c3688ddf7b205a5c895a5c2c487b

2. http://rithubhedangal.blogspot.com/2008/01/blog-post.html

http://www.kerals.com/malayalam/kerala/kerala.php?t=6019&sid=a697c3688ddf7b205a5c895a5c2c487b

3. http://rithubhedangal.blogspot.com/2008/01/blog-post_17.html


http://www.kerals.com/malayalam/kerala/kerala.php?t=6018&sid=a697c3688ddf7b205a5c895a5c2c487b

4. http://rithubhedangal.blogspot.com/2008/02/blog-post.html

http://www.kerals.com/malayalam/kerala/kerala.php?t=6017&sid=a697c3688ddf7b205a5c895a5c2c487b


5. http://rithubhedangal.blogspot.com/2008/02/blog-post_20.html

http://www.kerals.com/malayalam/kerala/kerala.php?t=6016&sid=a697c3688ddf7b205a5c895a5c2c487b

6. http://rithubhedangal.blogspot.com/2008/03/blog-post_19.html

http://www.kerals.com/malayalam/kerala/kerala.php?t=6015&sid=a697c3688ddf7b205a5c895a5c2c487b

7. http://rithubhedangal.blogspot.com/2008/03/blog-post_24.html

http://www.kerals.com/malayalam/kerala/kerala.php?t=6014&sid=a697c3688ddf7b205a5c895a5c2c487b

8. http://rithubhedangal.blogspot.com/2008/04/blog-post_9346.html

http://www.kerals.com/malayalam/kerala/kerala.php?t=6013&sid=a697c3688ddf7b205a5c895a5c2c487b

9. http://rithubhedangal.blogspot.com/2008/04/blog-post_18.html

http://www.kerals.com/malayalam/kerala/kerala.php?t=6012&sid=a697c3688ddf7b205a5c895a5c2c487b

10. http://rithubhedangal.blogspot.com/2008/04/blog-post_28.html

http://kerals.com/malayalam/kerala/kerala.php?t=6010&sid=8f23d0ed2918f8bae31cde100c10f8ca

Please do remove the contents ASAP, otherwise i will be forced to take legal actions against your website. I have also noted that you have ads all over your website. You cannot put ads on copied content. This issue will be reported to your hosting service and to google.


ഇത്രയുമായിരുന്നു ഇ-മെയില്‍ അയച്ചത്. കട്ട മുതലിന്റെ തൊണ്ടി ഒളിപ്പിയ്ക്കാന്‍ അവര്‍ക്ക് വേറെ വഴിയില്ലാത്തതിനാലാകണം, ഇതിനു മറുപടി തരുന്നതിനു പകരം അവര്‍ എന്റെ ഐ.പി അഡ്രസ് ബ്ലോക്ക് ചെയ്യുകയാണുണ്ടായത്.

ഇഞ്ചിയുടെ മോഷണം മോഷണം തന്നെ പാരില്‍ എന്ന പോസ്റ്റില്‍ പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഉപകാരപ്രദമായ ചില വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

10 comments:

മയൂര said...

“You have violated our terms and conditions.. You are NO LONGER authorized to view this site... “

ഇതിനെ മലയാളത്തില്‍ എങ്ങിനെ പറയാന്നു വെയ്ച്ചാല്‍ “അവരു മോഷ്ടിച്ച പോസ്റ്റ് കണ്ടു പിടിച്ചതു വഴി അവരുടെ ടേംസ് ആഡ് കണ്ടീഷന്‍സ് ഞാന്‍ ലംഘിച്ചു വെന്നാണെന്നു തോന്നുന്നു“ എനിക്ക് English അത്ര വശമില്ല, മലയാളവും.

ശ്രീ said...

ശ്ശെടാ, പോക്രിത്തരം അതിരു കടക്കുന്നുവല്ലോ.
എല്ലാ ബൂലോകരും പ്രതിഷേധിയ്ക്കുക.

krish | കൃഷ് said...

അവർക്ക് മോഷ്ടിക്കാം. അതു പറയരുത്. പറഞ്ഞാൽ ബാൻ. ഇതെന്താ താലിബാൻ സ്റ്റൈലോ!!

keralafarmer said...

ഞാന്‍ അവിടെക്കണ്ടത് ഇതാണ്

മയൂര said...

IEല്‍ View--Encoding--Unicode(UTF-8)കൊടുത്താല്‍ മലയാളത്തില്‍ വായിക്കാവുന്നതാണ്.

സുജനിക said...

മയൂരാ....ബ്ലോഗുകളുടെ കാര്യത്തില്‍ അതൊരു ഓപണ്‍ ഇടം ആണു.മോഷണം നടക്കാനുള്ള എല്ലാ സാധ്യതയും ബ്ലൊഗുകളുടെ ജന്മ്മസ്വഭാവം ആണു.അതില്‍ ടെന്‍ഷന്‍ അടിക്കേണ്ടതില്ല.അതുകൊണ്ട് എഴുത്തു കുറയരുത്.

മെലോഡിയസ് said...

പോക്രിത്തരം കുറച്ച് കൂടി കടന്ന് പറഞ്ഞാല്‍ തന്തക്ക് പിറക്കാത്ത സ്വഭാവം എന്നു പറയണം ഇതിനെ...എല്ലായിടത്തും ഒന്ന് പോയി നോക്കട്ട്..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹായ് ഹായ് ബലേഭേഷ്..എന്തുപറ്റിയോ എന്തോ എന്റെ ഐപി ആതെണ്ടികള്‍ ബ്ലോക്ക് ചെയ്തില്ല ഹഹഹ് അതുകൊണ്ട് എനിക്കത കാണാമല്ലൊ ഹിഹി..പക്ഷെ മൈല്‍ അയച്ഛപ്പോള്‍ 4 ദിവസം മുന്നെ ഒരു റീപ്ലേ വന്നതല്ലാതെ പിന്നെ ഒരു അറിവും അവരെ ക്കുറിച്ചില്ല.ഇപൊ നമ്മളാണ് അവിടെ കുറ്റക്കാര്‍..അവരുടേ യൂസേര്‍സില്‍ ആരോ ആ‍ണ് അത് പോസ്റ്റ് ചെയ്തേക്കുന്നേന്ന്..ഇപ്പൊ വാദി പ്രതിയായ ലക്ഷണമാണ്.

Gopan | ഗോപന്‍ said...

:)
you did it..

Kichu $ Chinnu | കിച്ചു $ ചിന്നു said...

some thing should be done against them, somebody take initiative to publish this news in all mass media... this is pure goodnaaism, what a bad attittude!!!